Address: | chelad Kothamangalam |
Sir / Madam
GOVT Polytechnic College പോകുന്ന വഴിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ തുള ഉണ്ടായി വെള്ളം പുറത്തേക്ക് ഒഴുകുന്നു. എനിക് ഇത് ആരോട് ആണ് പരാതി നൽകേണ്ടത് എന്ന് അറിയില്ല. ഞാൻ വാട്ടർ അതോറിറ്റി ഓഫീസിലേക് വിളിച്ചിരുന്നു പക്ഷെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു റോഡ് കാരണം ഒരു ജീവൻ നഷ്ടമാവാൻ സാധ്യത വളരെ കൂടുതൽ ആണ്.
പൈപ് പൊട്ടി പോകുന്നതിന്റെ കാരണം ഇതിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് മൂലമാണ്
ഇവിടെ കൊച്ചു കുട്ടികൾ താമസിക്കുന്ന സ്ഥലം ആയതിനാൽ
അപകട സാധ്യത കൂടുതലാണ്.
ഇതിനു ഉടൻതന്നെ എന്തെങ്കിലും തീരുമാനം എടുക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.
Chelad
Was this information helpful? |
Post your Comment