Kerala Water Authority — my bill (very high amount)

Address:671310

Respected sir/madam
വെള്ളം വരുന്നത് വളരെ ചെറിയ അളവിലും ബില് വരുന്നത് വിശ്വസിക്കാൻ പറ്റാത്ത അമൗണ്ടുമാണ്
അവസാനം വന്ന ബില് അമൌന്റ്റ് 1274 ഞങ്ങൾ വെള്ളം ഉബയോഗിക്കുന്നത് കുടിക്കാനുള്ള ആവിശ്യത്തിന് മാത്രമാണ്
സർക്കാർ തന്ന വീട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത് .
മാനസിക വൈകല്യയമുള്ള 3 മെമ്പർ ഉള്ള കുടുംബമാണ് എന്നുടേത് .
ഇത്രവലിയ അമൌന്റ്റ് ഞങ്ങള്ക്ക് അടക്കാൻ പറ്റുന്നില്ല .
ഇവിടെ ഉള്ള കണക്ട് ചെയ്തു തന്ന വ്യക്തിയോട് പലപ്രാവിശ്യമായി പറന്നിട്ടും ഒന്ന് വന്ന് നോക്കിയത് പോലുമില്ല
ബഹുമാനപ്പെട്ട താങ്കൾ എന്തെങ്കിലും ഞങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാക്കുമെന്ന് പ്രെദീക്ഷിക്കു
date of the incident :[protected]
കൺസ്യൂമർ i d :- [protected]
+1 photos
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

There is no water supply in dhanuvachpuram area . It is very difficult to manage our home activities .Children connot go to school. We cannot go to offices in timesome times we get a little water so we cannot store water we have no other facility to get water .
HTTP Error: Couldn't open socket connection to server http://10.1.33.1:8080/OnlinePaymentService/services/BillDeskService, Error (111): Connection refused

getting above Error while trying to login

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala Water Authority
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    6%
    Complaints
    686
    Pending
    0
    Resolved
    40
    Kerala Water Authority Phone
    +91 47 1233 3205
    +91 47 1232 8658
    +91 47 1232 8654
    Kerala Water Authority Address
    ‘Jalabhavan’ Vellayambalam, Thiruvananthapuram, Kerala, India - 695033
    View all Kerala Water Authority contact information