Address: | Thiruvananthapuram, Kerala, 695573 |
സർ,
എന്റെ കൺസ്യൂമർ നമ്പർ vpl 4116 ആണ് മുളയറ നിന്നും നിലമേൽ കോളനിയിലാണ് എന്റെ വീട് കഴിഞ്ഞ 15 ദിവസത്തിലധികമായി വെള്ളo ലഭിക്കുന്നില്ല. ഈ വിവരം പല തവണആര്യനാട് ഓഫീസിൽ ഫോൺ മുഖാന്തിരവും ae യേയുംഅറിയിച്ചിട്ടും ഇതുവരെയും പരിഹാര മായില്ല അതിനാൽ ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കന്നു
സവിനയം
അനിൽ കുമാർ
നിലമേൽ കോളനി
വിളപ്പിൽശാല Was this information helpful? |
Post your Comment