Address: | Thekkummattathil. H, Arakkunnam. Po |
Sir ഞാൻ എറണാകുളം ജില്ലയിൽ അരക്കുന്നം ദേശത്തു താമസിക്കുന്ന ഒരു വ്യക്തി ആണ്. Piravom kwa യുടെ കീഴിലാണ് ഞങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത്... കുറെ നാളുകളായി ഞങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. വിളിക്കുമ്പോൾ ഓരോ excuses പറഞ്ഞു അവർ phone കട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഞങ്ങൾ കുറെ വീട്ടുകാർ കംപ്ലയിന്റ് ചെയ്യാറുണ്ട്.. യാതൊരു ഫലവും ഉണ്ടാകാറില്ല. എല്ലാ ദിവസവും കിട്ടിയില്ലെങ്കിലും ആഴ്ചയിൽ 2 ദിവസമെങ്കിലും കുടിവെള്ളം ലഭിക്കുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു Was this information helpful? |
Post your Comment