Address: | Kollam, Kerala, 690538 |
എന്റെ പേര് ഉഷാകുമാരി, കൺസ്യൂമർ നമ്പർtla/908/d, ph sub division chavara
കഴിഞ്ഞ 10 ദിവസങ്ങളായി ഒരു തുള്ളി വെള്ളം പോലും ലഭ്യമല്ല. പരാതിപ്പെട്ടിട്ടും ഇതുവരെ കാര്യമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.. ദയവ് ചെയ്ത് എത്രയും വേഗം പരാതി പരിഹരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
വിലാസം:
ഉഷാകുമാരി
ഷീജാലയം
അരിനല്ലൂർ സൗത്ത് p. 0
കൊല്ലം - 690538
ഫോൺ:[protected] Was this information helpful? |
Post your Comment