സർ,
ഞാൻ[protected]ൽ എടത്വ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു, ആയതുസംബന്ധിച്ച റെവന്യൂ അദാലത്തിലേക് എടത്വയിൽ നിന്നും ടോക്കൺ നമ്പർ 117 ആയി സമർപ്പിച്ച അപേക്ഷക്ക് നാളിതുവരെ യാതൊരുനടപടിയും സ്വീകരിക്കാത്തതിനാൽ[protected]ൽ വീണ്ടും അപേക്ഷ സമർപ്പിച്ചെങ്കിലും ഇന്നേ തിയതിവരെ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ലാത്തതും എന്നാൽ[protected]ൽ വീണ്ടും 82363124 നമ്പറായി ബില്ലിൽ 16858/- രൂപയായി നല്കിയിട്ടുള്ളതും. ടി പരാതി സംബന്ധിച് സത്വര നടപടി സ്വീകരിക്കണമെന്നും, ബില്ലിന്മേലുള്ള തുക കുറവുചെയ്യുന്നതിനു വേണ്ട ഉത്തരവ് ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
എന്ന്,
വിശ്വസ്തതയോടെ,
ചന്ദ്രകുമാരൻ ഉണ്ണി പി
കോൺസുമെർ നമ്പർ : [protected]
NDY 2950/D Was this information helpful? |
Post your Comment