Kerala Water Authority — Subject: Complaint letter regarding irregular water supply.

Respected Sir, We are more than 50 families residing in our locality. We are facing a severe problem of growing instances of insufficient water supply in our Yesoram Nagar. locality. The last six months the problem has increased to a lot due to less supply of water.We have already given many complaints to our local authority. They are always giving us empty promises and doing nothing. Pramod Kumar. Consumer Number-5365
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

Kerala Water Authority — re current breaking of water pipe

Recurrent breaking of pipe water supply at thaikkatukara pallikavala aluva 4th breaking aand water loss In a month
മലപ്പുറം ജില്ലയിലെ തിരൂർ വാട്ടർ അതോറിറ്റി ഓഫീസിന് കീഴിലുള്ള തിരുനാവായ പഞ്ചായത്തിലെ കാരത്തൂർ ദേശത്ത് താമസക്കാരനാണ് ഞാൻ . കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വെള്ള കണക്ഷന് ഞാൻ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസം എനിക്ക് കണക്ഷൻ ലഭിച്ചു. മാസങ്ങൾക്ക് ശേഷം ബില്ല് വരാത്തത് തിരൂർ ഓഫീസിൽ അന്വേഷിച്ചേ പ്പോഴാണ് എനിക്ക് തന്നിരിക്കുന്ന കണ്ക്ഷൻ നമ്പർ MRR 2686 എന്നത് മാറാക്കര പഞ്ചായത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. അതിെന്റെ അടിസ്ഥാനത്തിൽ എന്റെ എല്ലാ രേഖകളും വെച്ചു കൊണ്ട് KWA തിരൂർ ഓഫീസിൽ മീറ്റർ നമ്പർ ശരിയാക്കി തരാൻ ഈ കാലയളവുകൾക്കിടയിൽ രണ്ട് അപേക്ഷ സമർപ്പിച്ചു. ഇതുവരെ മേൽ കാര്യത്തിൽ യാതൊരു നടപടിയും ബന്ധെപെട്ടവർ സ്വീകരിച്ചിട്ടില്ല. പല തവണകളായി ഓഫീസിൽ കയറിയിറങ്ങി. ഭീമമായ വാടക കുടിശ്ശിക വന്നാൽ അത് എനിക്കു പ്രയാസമാകുെമെന്നും അതിന്റെ പേരിൽ എന്റെ കണക്ഷൻ വിഛേദിക്കരുെതെന്നും എന്റെ പരാതിക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും അപേക്ഷിക്കുന്നു
മുഹമ്മദ് ഹാജി
പുളിക്കൽ .
കാരത്തൂർ
[protected]

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala Water Authority
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    6%
    Complaints
    686
    Pending
    0
    Resolved
    40
    Kerala Water Authority Phone
    +91 47 1233 3205
    +91 47 1232 8658
    +91 47 1232 8654
    Kerala Water Authority Address
    ‘Jalabhavan’ Vellayambalam, Thiruvananthapuram, Kerala, India - 695033
    View all Kerala Water Authority contact information