Address: | Puthanchantha Peringanadu PO, Adoor, Pathanamthitta District |
Sir,
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ - പെരിങ്ങനാട് പുത്തൻ ചന്തയിൽ ആഴ്ചയിൽ ഒരിക്കൽ പോലും ജലം പമ്പു ചെയ്യാറില്ല. ഇന്ന് കാലത്ത് ആണ് ഒരാഴ്ച ക്ക് ശേഷം പമ്പ് ചെയ്തത്. അതും ഒരു 2 കലം വെള്ളം ആയപ്പോഴേക്കും നിന്നു. ഇവിടെ രൂക്ഷമായ ജല ക്ഷാമം ആണ്.സമക്ഷം ദയവുണ്ടായി ഈ സ്ഥത്തേക്ക് ജലം പമ്പ് ചെയ്യാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു Was this information helpful? |
Post your Comment