KSFE — document release

Address:Ernakulam, Kerala

ഞാന്‍ ഇപ്പോള്‍ മുളന്തുരുത്തി കെ.എസ്.എഫ്.ഇയില്‍ ചിട്ടികള്‍ ചേര്‍ന്ന് നടത്തിവരുന്നു. എനിക്ക് വൈറ്റില കെ.എസ്.എഫ്.ഇയില്‍ 2013ല്‍ ചിട്ടിയുണ്ടായിരുന്നതും തുക എന്‍റെ വിലായാധാരം ഈടാക്കി തന്നിട്ടുള്ളതാകുന്നു.മുളന്ത�... രണ്ടു ചിട്ടികള്‍ക്ക് ടി ആധാരം ലൈബിലിറ്റിയില്‍ പെടുത്തിയിരുന്നതും, സെക്യൂരിറ്റി മാറ്റി ഗോള്‍ഡാക്കിയിട്ടുള്ളതാകുന്�... ആധാരം ഇപ്പോഴും വൈറ്റില കെ.എസ്.എഫ്.ഇയില്‍ ഇരിക്കുന്നതിനാല്‍ ആധാരം റിലീസ് ചെയ്തുതരുവാന്‍ മുളന്തുരുത്തി ബ്രാഞ്ചില്‍ നിന്നുംലെറ്റര്‍ തന്നിട്ടും വൈറ്റില ബ്രാഞ്ചില്‍ നിന്നും ആധാരം തിരികെ തരുന്നില്ല. ഇനി ഞാന്‍ ആരെ സമീപിക്കണം...
Was this information helpful?
No (0)
Yes (1)
Jan 17, 2019
Updated by jayakumarb65
ഞാന്‍ ഇപ്പോള്‍ മുളന്തുരുത്തി കെ.എസ്.എഫ്.ഇയില്‍ ചിട്ടികള്‍ ചേര്‍ന്ന് നടത്തിവരുന്നു. എനിക്ക് വൈറ്റില കെ.എസ്.എഫ്.ഇയില്‍ 2013ല്‍ ചിട്ടിയുണ്ടായിരുന്നതും തുക എന്‍റെ വിലായാധാരം ഈടാക്കി തന്നിട്ടുള്ളതാകുന്നു.മുളന്തുരുത്തികെ.എസ്.എഫ്.ഇയില്‍ രണ്ടു ചിട്ടികള്‍ക്ക് ടി ആധാരം ലൈബിലിറ്റിയില്‍ പെടുത്തിയിരുന്നതും, സെക്യൂരിറ്റി മാറ്റി ഗോള്‍ഡാക്കിയിട്ടുള്ളതാകുന്നു., ആധാരം ഇപ്പോഴും വൈറ്റില കെ.എസ്.എഫ്.ഇയില്‍ ഇരിക്കുന്നതിനാല്‍ ആധാരം റിലീസ് ചെയ്തുതരുവാന്‍ മുളന്തുരുത്തി ബ്രാഞ്ചില്‍ നിന്നുംലെറ്റര്‍ തന്നിട്ടും വൈറ്റില ബ്രാഞ്ചില്‍ നിന്നും ആധാരം തിരികെ തരുന്നില്ല. ഇനി ഞാന്‍ ആരെ സമീപിക്കണം...
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kochi
    Kerala
    India
    File a Complaint