Malayala Manorama — blue whale game

Address:Kozhikode, Kerala, 673027
Website:Blue whale

This is a message somebody send to a group ,pls take action on this msg is below read it because this msg is trying to make us apart of blue whale game giving a challenge "ബ്ലൂ വെയ്ല്‍ ചലഞ്ച്" എന്നൊരു ഗെയിം... അതിന്റെ പേരില്‍ ആത്മഹത്യകള്‍... വെറും ഊഹാപോഹങ്ങള്‍ ചേര്‍ത്ത് വച്ച് കൂട്ടിയിണക്കിയ പെരും നുണ മാത്രമാണത്.ഇന്നുവരെ ഒരു സ്ഥിരീകരണവും അങ്ങിനെ ഒരു ഗെയിം ഉണ്ട് എന്നതിനെക്കുറിച്ച് ഇല്ല.നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ അങ്ങിനെ ഒരു ഗെയിം ഉണ്ടെന്നും അങ്ങിനെ ഗെയിം കളിക്കുന്നവര്‍ ആത്മഹത്യക്ക് തയ്യാറാകുമെന്നും? മാതാ പിതാക്കള്‍ ശ്രദ്ധിക്കാത്ത കുട്ടികളെ ആര്‍ക്കും വരുതിയിലാക്കാം.അങ്ങിനെ ഗ്രൂപ്പുകളിലോ ഗ്യാങ്ങുകളിലോ എത്തുന്ന മാത്രമേ ഇവിടേയും സംഭവിക്കുന്നുള്ളൂ.അല്ലാതെ ബ്ലൂ വെയ്ല്‍ എന്നൊരു ഗെയിം ഉണ്ട് എന്നതിനു ഇന്നുവരെ ഒരു രാജ്യത്തും സ്ഥിരികരണമില്ല.ആരും ആ ഗെയിം കളിച്ചതിന്റെ വ്യക്തമായ വിവരണം നല്‍കിയിട്ടില്ല, നെറ്റില്‍ ഇന്നുവരെ ആ ഗെയിം കണ്ടതോ കളിച്ചതോ ആയ ഒരു ഐടി വിദഗ്ദ്ധനും ഇല്ല.പക്ഷേ നമ്മള്‍ ബ്ലൂ വെയ്ല്‍ എന്ന്‍ കേട്ട് പേടിച്ചോടുന്നു.പത്രക്കാര്‍ക�... മീഡിയകള്‍ക്കും സെന്‍സേഷണല്‍ ആയി ഒരു വാര്‍ത്ത വേണം.അതിനു കിട്ടിയ അവസരം അവര്‍ മുതലെടുക്കുന്നു എന്നല്ലാതെ ഇതു കളിച്ചവര്‍ ആരെങ്കിലും അതിനെ പറ്റി വിശ്വസിക്കാവുന്ന എന്തെങ്കിലും തെളിവ് ഹാജരാക്കിയിട്ടുണ്ടോ?
ഓരോരുത്തരും റിപ്പോര്‍ട്ട് ചെയ്യുംബോള്‍ അവരവരുടേതായ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഇതിപ്പോ മലയാളികളെ വരെ പറ്റിക്കുന്ന വമ്പന്‍ വാര്‍ത്തയായ് കഴിഞ്ഞു.ഇനിയൊരു അന്തിചര്‍ച്ചയും ആവാം ഇതിന്റെ പേരില്‍.. പത്രവാര്‍ത്ത കേട്ട് കേരളാ പോലീസ് വരെ മുന്നറിയിപ്പ് ഇറക്കി എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണു.മാതാ പിതാക്കള്‍ ശ്രദ്ധിക്കാന്‍ ഇല്ലാതാകുംബോ കുട്ടികളെ തങ്ങളുടെ ഇഷ്ടത്തിനു വരുതിയിലാക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും കഴിയും.അതിനു ഒരു ഗെയിമിന്റെ ആവശ്യമൊന്നും ഇല്ല. അങ്ങിനെ ഒരു ഗെയിം കളിച്ച് കുട്ടി മരിക്കാന്‍ തയ്യാറാകുമെങ്കില്‍ കേരളാ പോലീസ് ആ ഗെയിം കണ്ടെത്തി ഗോവിന്ദചാമിക്ക് കളിക്കാന്‍ കൊടുക്കണം.ആ ശല്യം അതോടെ ഒഴിവായി കിട്ടിയേനെയല്ലോ..

ഈ ഗെയിം സത്യമെന്ന്‍ വിശ്വസിക്കുന്നവര്‍ ആ ഗെയിമിന്റെ ലിങ്കോ ആ ഹിഡന്‍ ഗ്രൂപ്പിന്റെ വിവരങ്ങളോ ഒക്കെ തന്നാല്‍ നന്നായിരുന്നു.ചിലര്‍ പറയുന്നു മോബൈല്‍ ഗെയിം ആണു എന്ന്‍, ചിലര്‍ പറയുന്നു മോബൈലില്‍ അല്ല വെബ് ആപ്പ് ആണെന്ന്‍, കണ്ടവരും കളിച്ചവരും ഇല്ല കേട്ടവര്‍ മാത്രമേയുള്ളൂ..
Yasir kunnath
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kozhikode
    Kerala
    India
    File a Complaint