Hi sir ആസ്റ്റർ മിംസ് new ബ്ലോക്കിലായിരുന്നു ഞാൻ admit ആയത് അവിടത്തെ സർവീസ് വളരെ മോശമാണ് കുറേ തവണ പറഞ്യിട്ട് അല്ലെങ്കിൽ ആണ് ഓരോ കാര്യങ്ങളും അല്ലെങ്കിൽ സർവീസ് കിട്ടുന്നത് പ്രധാന problem ബില്ലിംഗ് department കുറേ time പിടിക്കുന്നു no experiment staff പിന്നെ willchair okke കൊടുവരാൻ പറന്നപ്പോൾ കുറേ time എടുത്തു. ബില്ലിങ്ങിന്റെ അവിടെ (summary)കുറേ പേര് ഇല്ലാത്തതുപോലെ. ഞങ്ങൾ ഒരു വ്യവസായ കുടുംബം ആണ് മുമ്പും മിംസിൽ സർജറിക്ക് വരേണ്ട അവസ്ഥ വന്നപ്പോൾ totally good ആയിരുന്നു but ഇപ്പോൾ എന്താ സംഭവിക്കുന്നത് എന്ന് അറിയുന്നില്ല
Complaint കണ്ടിട്ട് കാണാത്ത പോലെ നടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏 നേരിട്ട് ചോദിക്കാൻ അറിയായിട്ടല്ല മുമ്പ് നല്ല സർവീസ് കിട്ടിയത് കൊണ്ട് ഇപ്പോഴത്തെ മോശ സർവീസ് ഒന്ന് nokanemenn അപേക്ഷിക്കുന്നു
11/8/2020
[protected]
Was this information helpful?
No (0)
Yes (1)
Mims Hospital customer support has been notified about the posted complaint.
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment