PWD കുറ്റ്യാടി സെക്ഷനിലെ കക്കട്ട് ടൗണിൽ പഴയ KSEB ഓഫീസിനു മുൻ വശത്തായി മെയിൻ റോഡ് സൈഡിൽ കടകൾ തടസപ്പെടുത്തും വിധത്തിൽ അപകടകരമായ രീതിയിൽ മെറ്റൽ (ബോളർ) കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നു . നടപ്പാതയ്ക്ക് വേണ്ടി ഇറക്കിയ മെറ്റൽ 6- മാസത്തോളമായി ഇറക്കിയിട്ട്. ഇതു കാരണം കടകളിലേക്ക് ആളുകൾക്ക് വരാനും വാഹനങ്ങൾക്ക് വരാനും വളരെ ബുദ്ധിമുട്ടാണ് ദയവായി ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.
+1 photos
Was this information helpful?
No (0)
Yes (1)
Municipal Corporation of Delhi customer support has been notified about the posted complaint.
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment