[Resolved]  Star Days Data Entry — Fraud data entry group

Its geniune online fraud group its base nilamboor ask eranakulam other speach 5k, 6.5k, 10k amound ask fraud data entry work

Date -29-7-22
+3 photos
Was this information helpful?
No (297)
Yes (8)
Mar 3, 2023
Complaint marked as Resolved 
Aug 04, 2022
Updated by Siju@4321
ഹാഷിം, olx വഴി കണ്ട advertisement വഴി നിങ്ങൾ പറഞ്ഞ 800 പേര്ഉള്ള സ്ഥാപനത്തിൽ ഓൺലൈൻ ഡാറ്റാ എൻട്രി ‌ paid 10k വർക്ക് start ചെയ്തു ഇത് വരെ 2300form ചെയ്തു നൽകി അതിന്റെ പണം നിങ്ങൾ ഇത് വരെ പരിഹാരം കണ്ടെത്തിയില്ല. നിങ്ങൾക്ക് data 2ഘട്ടമായി ആവശ്യപ്പെട്ട 500രൂപയും മൊത്തം 10000രൂപയും എനിക്ക് തിരികെ ലഭിച്ചിട്ടില്ല.. അതിന്റെ രേഖ ഇവിടെ കൊടുക്കുന്നു.നിങ്ങളുടെ സ്ഥാപനത്തിൽ 10k paid form വർക്ക്‌ ചെയ്തിട്ടുള്ള 10പേരുടെ നമ്പർ ഫോൺ നമ്പർ അഡ്രെസ്സ്സ ഹിതം അയച്ചു തരുക.കൂടാതെ എറണാകുളത്തെയും ഓഫീസ് detail കൂടി അയക്കുക.

Aug 20, 2022
Updated by Siju@4321
ഹാഷിം, നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും 2300ഫോം ചെയ്തത് പൂർത്തീകരിച്ചു ജൂൺ 5ന് നിങ്ങൾക്ക് മെയിൽ അയച്ചു നൽകി. മറ്റും രണ്ടു mail error ആയി നിന്നും തിരിച്ചു വന്നു. നിങ്ങള്ക്ക് മെയിൽ വഴി ലഭിച്ചതാണ്.പക്ഷെ 10ദിവസം കഴിഞ്ഞു പേയ്‌മെന്റ് ഇത് വരെ ലഭിച്ചിട്ടില്ല മൊത്തം 23000രൂപ ആണ് കിട്ടാനുള്ളത്.
Aug 21, 2022
Updated by Siju@4321
reply, 0 minutes ago
നിങ്ങളുടെ നിർദേശ പ്രകാരം ആണ് ഞാൻ ഫോം മെയിൽ ചെയ്തിട്ടുള്ളത്. അതിന്റെ voice record എന്റെ കൈയിൽ ഉണ്ട്.അതു വേണമെങ്കിൽ അയച്ചു തരാം.വർക്കിന്റെ qc റിപ്പോർട്ട്‌ പ്രകാരമുള്ള ‌പേയ്‌മെന്റ് എത്രയാണോ അത് ചെയ്യുക.
Aug 21, 2022
Updated by Siju@4321
എനിക്ക്പേ കിട്ടാനുള്ള യ്‌മെന്റ് അയക്കുന്ന മുറക്ക് ഞാൻ കംപ്ലയിന്റ് പിൻവലിക്കും എന്ന് അറിയിക്കുന്നു.
Jan 30, 2023
Updated by Siju@4321
ഹാഷിം ഞാൻ പൂർത്തീകരിച്ച 2300 ഫോമിന്റെ പേയ്‌മെന്റ് നിങ്ങൾക്ക് തന്നിട്ടില്ല എനിക്ക് നഷ്ടപെട്ട സമയവും, നിങ്ങൾ ഉത്തരം തരണം. നിങ്ങൾ പറഞ്ഞ മെയിലിൽ ഞാൻ വീണ്ടും മെയിൽ ചെയ്തിട്ടുണ്ട് അതിന്റെ തെളിവ് ഉണ്ട്. നിങ്ങൾ geniune വർക്ക്‌ ചെയുന്ന ആൾ ആണെങ്കിൽ പേയ്‌മെന്റ് ചെയ്യുക. പേയ്‌മെന്റ് കിട്ടുമെങ്കിൽ ഇത് പിൻവലിക്കും എന്ന് ഉറപ്പു നൽകുന്നു.
Jan 30, 2023
Updated by Siju@4321
23000 ആണ് കിട്ടാനുള്ള തുക ഇത്രെയും നാളായിട്ട് കിട്ടിയിട്ടില്ല. ഇനി മറ്റു തെളിവുകൾ സൈബർ വഴി കൊടുക്കുന്നതാണ്.
Mar 03, 2023
Updated by Siju@4321
നിങ്ങൾക്ക് ഞാൻ ചെയ്ത വർക്കിന്റെ പേയ്‌മെന്റ് ഇത് വരെ ചെയ്തിട്ടില്ല 2300forms എഗ്രിമെന്റ്പ്ര പ്രകാരം ആണ് ചെയ്തു നൽകിയത്. പിന്നീട് വന്ന qc റിപ്പോർട്ട്‌ പ്രകാരം error refund ചെയ്തു തരാം എന്ന്എ പറയുകയും ചെയ്തു. പിന്നീട്നിങ്ങളുടെ കമ്പനിയിലേക്ക് വർക്ക്‌ ഫോം video റെക്കോർഡിങ് സഹിതം mail ചെയ്യുവാൻ എന്നോട് ആവശ്യപ്പെട്ടു.അത് ഞാൻ ചെയ്തിട്ടും നിങ്ങൾ വർക്ക്‌ ക്യാൻസൽ ആയിപ്പോയി എന്ന് പറഞ്ഞു cheat ചെയ്തു. ഇതിന്റെ തെളിവുകൾ കൈവശം ഉണ്ട്.
Mar 03, 2023
Updated by Siju@4321
നഷ്ട്ടപ്പെട്ട സമയത്തിനും പണത്തിനും നിങ്ങൾ ഉത്തരവാദി ആണ്
Mar 03, 2023
Updated by Siju@4321
ഹാഷിം നിങ്ങൾ എനിക്ക് കിട്ടാനുള്ള ബാലൻസ് 2000രൂപ അയച്ചു തരാമെന്നു ഉറപ്പു നൽകി.
Mar 03, 2023
Updated by Siju@4321
ഹാഷിം നിങ്ങളുടെ സ്ഥാപനം എനിക്ക് ഇപ്പോൾ ബോധ്യമായി. എന്റെ വർക്കിന്റെ പേ‌മെന്റ് നിങ്ങൾക്കു തരുവാൻ സാധിക്കില്ല ആയ പക്ഷം ഈ കംപ്ലയിന്റ് പിൻവലിക്കില്ല
Mar 03, 2023
Updated by Siju@4321
Stardaysil എന്റെ വർക്കിന്റെ പേയ്‌മെന്റ് ഘട്ടമായി തരാമെന്നു നിങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്. പേയ്‌മെന്റ് തരുന്ന മുറക്ക് reciept ഇതിൽ കൊടുക്കുന്നതാണ്
Mar 07, 2023
Updated by Siju@4321
Hashim you have not sent the payment till now there is no provision for what you are saying Rs 230000 not received till date.

ഹാഷിം നിങ്ങൾ പേയ്‌മെന്റ് ഇതു വരെ അയച്ചിട്ടില്ല നിങ്ങൾ പറയുന്ന കാര്യങ്ങൾക്കു ഒരു വ്യവസ്ഥയും ഇല്ല 230000 രൂപ നാളിതുവരെ വരെ കിട്ടിയിട്ടില്ല.
May 28, 2023
Updated by Siju@4321
നിങ്ങളുടെ കമ്പനിയിൽ 2300form ചെയ്തതിൽ എനിക്ക് ഇത് വരെ താങ്കൾ പേയ്‌മെന്റ് നൽകിയിട്ടില്ല
Complaint comments 

Comments

സിജു നിങ്ങൾ ഇങ്ങോട്ട് അയച്ച ഫയലുകൾ നിങ്ങളുടെ ഇമെയിൽ നിന്നും മാഞ്ഞു പോയി എന്നതാണ് നിങ്ങളുടെ ആരോപണം എന്നാൽ നിങ്ങൾ അയച്ച ഇമെയിൽ ഞങ്ങളുടെ കയ്യിലുണ്ട്
നിങ്ങൾ എന്നോട് സംസാരിച്ച വോയിസ് രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്
അതിനാൽ തന്നെ ഈ കെട്ടിച്ചമച്ച കഥ ഞാൻ കോടതിസമക്ഷം തീർപ്പാക്കികൊള്ളാം
ഞങ്ങൾ നിങ്ങൾക്ക് കൃത്യമായ AGREEMENT നൽകിയിട്ടുണ്ട് അതിൽ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ലങ്കിച്ചിട്ടില്ല
നിങ്ങൾക്ക് കൃത്യ സമയത്തുതന്നെ QC റിപ്പോർട്ട് വന്നിട്ടുമുണ്ട് ഈ QC റിപ്പോർട്ട് വന്നുകഴിഞ്ഞാണ് താങ്കളുടെ ഇമെയിൽ മാഞ്ഞു പോയത് മാഞ്ഞത് തിരികെ എടുക്കാൻ സൈബർ സെല്ലിന് കഴിയും

ബഹുമാനപ്പെട്ട സിജു
താങ്കളുടെ അഭ്യർദ്ധന മാനിച്ചു മാസങ്ങളായി ഞങ്ങളുടെ വർക്ക് ചെയ്യുന്ന താങ്കളുടെ നാട്ടിലുള്ള കസ്റ്റമറുടെ വിവരങ്ങൾ ഞാൻ താഴെ നൽകുന്നു
വിജയകുമാർ
തിരുവനന്തപുരം
[protected]

ഇതിൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് നൽകാൻ സാധിക്കില്ല (കാരണം) കസ്റ്റമർ വിവരങ്ങൾ തികച്ചും സ്വകാര്യതഉള്ളതാണ് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും (സൈബർ സെൽ - പോലീസ്) ഞങ്ങളെ വിളിച്ചാൽ ഉറപ്പായും ഞങ്ങൾ അവർക്ക് വിവരങ്ങൾ നൽകുന്നതാണ്

ഓഫീസ് അഡ്രസ്സ്‌

STAR DAYS DATA ENTRY
ഹെവൻലി പ്ലാസ - 8 C
പടമുകൾ എറണാംകുളം
PIN 682030

ബഹുമാനപ്പെട്ട സിജു
താങ്കളുടെ അഭ്യർദ്ധന മാനിച്ചു മാസങ്ങളായി ഞങ്ങളുടെ വർക്ക് ചെയ്യുന്ന താങ്കളുടെ നാട്ടിലുള്ള കസ്റ്റമറുടെ വിവരങ്ങൾ ഞാൻ താഴെ നൽകുന്നു
വിജയകുമാർ
തിരുവനന്തപുരം

ഇതിൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് നൽകാൻ സാധിക്കില്ല (കാരണം) കസ്റ്റമർ വിവരങ്ങൾ തികച്ചും സ്വകാര്യതഉള്ളതാണ് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും (സൈബർ സെൽ - പോലീസ്) ഞങ്ങളെ വിളിച്ചാൽ ഉറപ്പായും ഞങ്ങൾ അവർക്ക് വിവരങ്ങൾ നൽകുന്നതാണ്

ഓഫീസ് അഡ്രസ്സ്‌

STAR DAYS DATA ENTRY
ഹെവൻലി പ്ലാസ - 8 C
പടമുകൾ എറണാംകുളം
PIN 682030

Sreevijay123's reply, Nov 18, 2022
മേലെ സൂചിപ്പിച്ചിരിക്കുന്ന വിജയകുമാർ ഞാനാണ്. നമ്പർ എന്റേതാണ്.
തനിക്ക് പച്ച മലയാളത്തിൽ ഞാൻ AGREEMENT തന്നിട്ടുണ്ട്
താൻ ഇങ്ങോട്ട് അയച്ച ഫയലിൽ കുറച്ചു ഫയലുകൾ BLANK ആയിരുന്നു QC റിപ്പോർട്ട് വന്നു താൻ അത് പരിശോധിച്ചു തനിക്ക് കാര്യം മനസ്സിലായി ഉടനെ ഇമെയിൽ DELETE ചെയ്തു എന്നെ വിളിച്ചു ഹാഷിം നിങ്ങൾ എൻ്റെ ഇമെയിൽ കുത്തിത്തുറന്ന് കുറച്ചു ഫയലുകൾ മാറ്റി വീണ്ടും അടച്ചു വെച്ചു എന്നതാണ് താങ്കളുടെ പരാതി (പറഞ്ഞ വോയിസ് രേഖ എൻ്റെ കയ്യിലുണ്ട് )
സിജു നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് ചെയ്യാനായി കഴിയുമെങ്കിൽ ഞാൻ ഇവിടെ ഈ DATA ENTRY വർക്ക് 2 രൂപ ലാഭത്തിൽ ചെയ്യിപ്പിക്കാൻ നിൽക്കാതെ വല്ല USA ലും വല്ല IT കമ്പനിയിൽ പോയി ജോലിചെയ്യുമായിരുന്നു
എൻ്റെ മാന്യത കൊണ്ടാണ് ഞാൻ താങ്കൾ അടച്ച പണം തിരികെ തന്നത് അത് കിട്ടിക്കഴിഞ്ഞപ്പോൾ ഇപ്പോൾ നിങ്ങൾക്ക് 23000 രൂപ വേണം അല്ലെ
ഞാൻ വർക്കെടുക്കുന്ന കമ്പനിയിൽ അവരുടെ കാലു പിടിച്ചാണ് RE-SUBMISSION ചെയ്യിപ്പിച്ചത് അപ്പൊ നീ റിവ്യൂ ഇട്ട് കളിക്കുന്നു ഇനി തൻ്റെ QC വന്ന് PAYMENT എനിക്ക് വന്നാലും ഞാനത് തനിക്ക് തരില്ല
ഈ കേസ് ഞാൻ കോടതി സമക്ഷം തീർപ്പാക്കികൊള്ളാം
എൻ്റെ സ്ഥാപനത്തിനെതിരെ ഈ കുത്തിത്തുറന്ന കഥ കാരണം ഒരു റിവ്യു നിലനിർത്തി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

നന്ദി
ഞാൻ നൽകുന്ന വർക്കിൽ താങ്കൾ എന്നല്ല ആര് ചെയ്യുന്ന ഫയലുകൾക്കും QC (QUALITY CHECK) റിപ്പോർട്ട് ( ഗുണനിലവാരം പരിശോധിച്ച റിപ്പോർട്ട് ) നൽകുന്നുണ്ട് ഈ തരുന്ന റിപ്പോർട്ടിൽ നിങ്ങൾക്ക് വരാത്ത തെറ്റുകളാണെങ്കിൽ അത് ഇവിടെ വിളിച്ചു പറഞ്ഞാൽ ഞങ്ങൾ വർക്ക് ചെയ്യുന്ന ആളുകളെ വിളിച്ചു അത് ശെരിയാണോ എന്ന് പരിശോധിച്ചു അത് ശെരിയാണെങ്കിൽ ആ തെറ്റുകൾ കഴിച്ചുള്ള തുക ഞങ്ങൾ നൽകുന്നതാണ്
അല്ലാതെ നിങ്ങൾക്ക് വന്നിരിക്കുന്ന തെറ്റുകൾ തന്നെയാണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ
നിങ്ങളെ പോലുള്ള ആളുകൾ ആദ്യം ഇമെയിൽ DELETE ചെയ്യും അത് വെരിഫിക്കേഷൻ ചെയ്യും എന്ന് കരുതി
പക്ഷെ നിങ്ങൾ അയച്ച ഇമെയിൽ ഞങ്ങളുടെ കയ്യിലുണ്ട് നിങ്ങൾ അവിടെ DELETE ചെയ്‌താൽ അത് ഒരിക്കലും ഞങ്ങളുടെ ഇമെയിൽ നിന്നും പോകില്ല
ഞങ്ങൾ ആ ഇമെയിൽ തിരികെ ഫോർവേഡ് ചെയ്യാം എന്ന് പറഞ്ഞാൽ നിങ്ങൾ പറയും നിങ്ങൾ ഫോർവേഡ് ചെയ്യുന്ന ഈമെയിലിൽ നിങ്ങൾക്ക് എന്തും ചെയ്തൂടെ എന്ന്
അതെനിക്ക് മനസ്സിലായിട്ടില്ല ഇതുവരെ
ഈ ഫോർവേഡ് ഈമെയിലിൽ ഞങ്ങൾക്കെന്താണ് ചെയ്യാനായി കഴിയുക എന്നത്
പിന്നീട് വിളിച്ചു ഭീഷണി പെടുത്തുക റിവ്യൂ ഇടും എന്ന് പറഞ്ഞു അല്ലെ
ഈ റിവ്യൂ കണ്ടു വരുന്നവരോട് എനിക്കൊന്നേ പറയാനൊള്ളൂ QC റിപ്പോർട്ട് വന്ന് AGREEMENT ൽ കൊടുത്തിട്ടുള്ള തെറ്റുകൾക്ക് മുകളിൽ ഉണ്ടെങ്കിൽ ഒരു രൂപപോലും ഞങ്ങൾ നൽകില്ല
അതിനിപ്പോ നിങ്ങൾ റിവ്യൂസ് അല്ല എന്ത് ചെയ്തിട്ടും കാര്യമില്ല ഞങ്ങൾക്കാ പണം കിട്ടില്ല പിന്നെ എങ്ങിനെ ഞങ്ങൾ നിങ്ങൾക്ക് തരും
അതിനാൽ QC REJECT ആയവർ റിവ്യൂസ് ഇട്ട് കളിക്ക് അല്ലാത്തവർ PAYMENT വാങ്ങി അടുത്ത വർക്കുകൾ ചെയ്യാനായി ശ്രമിക്ക്

നന്ദി
Siju@4321's [Complaint's author] reply, Aug 21, 2022
നിങ്ങളുടെ നിർദേശ പ്രകാരം ആണ് ഞാൻ ഫോം മെയിൽ ചെയ്തിട്ടുള്ളത്. അതിന്റെ voice record എന്റെ കൈയിൽ ഉണ്ട്.പൂർത്തീകരിച്ച വർക്കിന്റെ qc റിപ്പോർട്ട്‌ പ്രകാരമുള്ള ‌പേയ്‌മെന്റ് എത്രയാണോ അത് ചെയ്യുക.
HashimMD's reply, Jan 12, 2023
ഞങ്ങളുടെ കമ്പനിയിൽ Agreement ആണ് വർക്ക് ചെയ്യുന്നതിന് ഒപ്പ് വെക്കുന്നത് അല്ലാതെ വോയ്‌സ് കൊണ്ടല്ല സിജു
പിന്നെ എനിക്ക് ഒന്നൂടെ പറയാനുള്ളത് ഇത് കൺസ്യുമർ പരാതി നൽകുന്ന ലീഗൽ website അല്ല
ഇതൊരു ഫേക്ക് website ആണ് നിങ്ങൾ ഈ website ൽ കയറിയാൽ ഉടനെ ad കാണാനായി സാധിക്കും ( ഏതെങ്കിലും ഗവൺമെൻ്റ് website അവരുടെ കൺസ്യുമർ പരാതി പറയാനുള്ള ഇടങ്ങളിൽ പരസ്യങ്ങൾ കൊടുത്തിട്ട് വേണമല്ലോ അവർക്ക് ജീവിക്കാൻ ) സംശയമുള്ളവർ കൺസ്യൂമർ നമ്പറിൽ വിളിച്ചു ഈ website അഡ്രസ്സ് പറഞ്ഞു കൊടുത്താൽ അവർ പറഞ്ഞു തരും ഇത് അവരുടെ website അല്ല എന്നത്
ചോദിക്കുമ്പോൾ എൻ്റെ കമ്പനിയിൽ നിന്നും വർക്കെടുത്ത് പരാതി കൊടുത്ത ആരേലും ഉണ്ടോ എന്നൂടെ താങ്കൾക്ക് സമയം ഉണ്ടെങ്കിൽ ചോദിച്ചാൽ കാര്യം നിങ്ങൾക്ക് മനസ്സിലാകും

എടോ താൻ അയച്ച email ഇവിടെ ഉണ്ടല്ലോ തന്നോട് ഞാൻ കുറച്ച് ഫയലുകൾ ഒഴിവാക്കി ബാക്കി ഫയലാണോ അയക്കാൻ പറഞ്ഞത് അതുകൊണ്ടാണോ താൻ അങ്ങനെ ചെയ്തത് എന്നാണോ ഇപ്പൊ പറയുന്നത്
എടോ തനിക്ക് തന്നിട്ടുള്ള agreement ൽ വെക്തമായി പറഞ്ഞിട്ടുണ്ട് file missing ഉണ്ടാക്കാൻ പാടില്ല എന്ന് ഞാൻ കുറച്ച് ഫയലുകൾ മാത്രം അയച്ചാൽ മതി എന്ന് പറഞ്ഞ താങ്കളുടെ കയ്യിലുള്ള ഞാൻ അങ്ങനെ
പറഞ്ഞിട്ടുള്ള ആ വോയിസ് എനിക്ക് അയക്കുക
Email കുത്തിത്തുറന്ന് ഞാൻ ഫയലുകൾ മാറ്റി എന്നതാണല്ലോ ആദ്യ പരാതി
അത് എൻ്റെ അടുത്ത് നടക്കില്ല എന്ന് മനസ്സിലായപ്പോൾ
ഓട്ടോ മാറ്റിക്ക് ഫയലുകൾ നിങ്ങളുടെ കമ്പ്യുട്ടറിൽ നിന്നു delete ആവുന്ന പരിപാടിയാണ് ഞാൻ ചെയ്തത് എന്നായി
ഇപ്പൊ ഞാൻ കുറച്ച് ഫയലുകൾ മാറ്റി യാണ് അയക്കാൻ പറഞ്ഞത് അല്ലേ
ഞാൻ തനിക്ക് അഞ്ചിന്റെ നയാ പൈസ തരില്ല ഈ പരാതി ഞാൻ കോടതി സമക്ഷം തീർക്കും ഉടനെ തന്നെ തനിക്ക് അത് മനസ്സിലാകും
ഇനി തൻ്റെ മെസ്സേജിന് ഞാൻ മറുപടി തരുന്നില്ല ഈ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞിരിക്കാൻ സമയം ഇല്ല
പറഞാൽ മനസ്സിലാവാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല
Star days എന്ന കമ്പനി എന്താണ്...അതിന്റെ പ്രവർത്തന രീതി എന്താണ്... ഇതിന്റെ പിന്നാണിപ്രവർത്തകർ ആരൊക്കെ... ഇവരുടെ മാർക്കറ്റിംഗ് രീതി എന്താണ് തുടങ്ങിയ എല്ലാ വിവരങ്ങളും അടങ്ങിയ വീഡിയോ തയ്യാറായിക്കൊണ്ടിരിക്കുന്ന�... സമീപ ദിവസങ്ങളിൽ നവമാധ്യമങ്ങളി കാണാവുന്നതാണ്.
HashimMD's reply, Jan 12, 2023
വിജയ കുമാർ സാർ ഇതു കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു വീണു
==================
സിജു
നീ പറഞ്ഞ 2000 രൂപ ഞാൻ നവംബർ മാസം നൽകിയതാണ്
അതിന്റെ സ്ലിപ്പ് ഞാൻ ഇവിടെ നൽകുന്നു

എനിക്ക് പറയാനുള്ളത് ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്
അതിനു മുകളിലായി നിനക്ക് ഞാൻ ഒന്നും തരില്ല

നീ ഈ നെഗറ്റീവ് റിവ്യൂ ഇട്ട് അവിടെ ഇരിക്ക്

നിന്റെ email നിന്നും മാഞ്ഞു പോയ വർക്കിന്‌ ഞാൻ 23000 തരണം അല്ലെ
നടക്കില്ല സിജു നീ വേറെ ആളെ നോക്ക്

പിന്നെ നീയാണോടാ വാക്കിനു വ്യവസ്ഥ ഉള്ളയാൾ

😄

നിന്റെ വാക്കിന്റെ വ്യവസ്ഥ എനിക്കറിയാം അതുപോലെ നിന്നോട് ഞാനും വാക്ക് നൽകും
സിജു മാമ ഞാൻ വിവരങ്ങൾ ഇവിടെ മാർക്ക് ചെയ്ത് നൽകിയിട്ടുണ്ട്
നീ എല്ലാം ഒന്ന് സമയം കിട്ടുമ്പോൾ വായിക്കണേ

അടുത്ത കമന്റിനായി ഞാൻ കാത്തിരിക്കുന്നു

സിജു നീ പൊട്ടനാണോ അതോ പൊട്ടനായി എന്നോട് പെരുമാറുന്നതാണോ?
നീ മാസങ്ങളായി ഈ പരാതി പിൻവലിച്ചിട്ട്
പിന്നേം പരാതി പിൻവലിക്കില്ല എന്ന് പറയാനുള്ള നിന്റെ ആ വലിയ മനസ്സിന് എന്റെ വക ഒരു കുതിരപ്പവൻ

എല്ലാം ഞാൻ മാർക്ക് ചെയ്തിട്ടുണ്ട് മാമാ
സമയം കിട്ടുമ്പോൾ ഒന്ന് നോക്കണേ ഇവിടെ കൊടുത്ത ഫോട്ടോ

Siju@4321's [Complaint's author] reply, May 28, 2023
നിന്റെ കംപ്ലയിന്റ് കംപ്ലയിന്റ് ഞാൻ പിൻവലിക്കില്ല. പൈസ കിട്ടുന്ന മുറക്ക് ജനത്തിനു ബോധ്യം വന്നാൽ മാത്രമേ ഇത് പിൻവലിക്കൂ
Siju@4321's [Complaint's author] reply, May 28, 2023
ഹാഷിം ഇത് നി എന്നെ വിളിച്ചു എന്റെ വർക്കിന്റെ പേയ്‌മെന്റ് നൽകണമെന്ന് പറഞ്ഞപ്പോൾ ഞാൻ സ്വയം ഇട്ട പോസ്റ്റ്‌ ആണ് എന്നിട്ടു നി ഇത് വരെ ചെയ്തില്ലല്ലോ. എനിക്ക് നിന്റെ കുതിരയും കുതിരപ്പവനും ആവശ്യമില്ല..ഞാൻ ചെയ്ത് work നിന്റെ വർക്ക്‌ തന്നെ അല്ലെ
എടോ Resolved എന്നാൽ
പരാതി പിൻവലിച്ചു എന്നാണ് സിജു.

നീ ഈ കിടന്ന് പരാതി പിൻവലിക്കില്ല പിൻവലിക്കില്ല എന്ന് പറയുന്നത് എന്താണ്?
നിനക്ക് അക്ഷരാഭ്യാസം ഇല്ലാത്തത് കൊണ്ടാണോ
അതോ നീ ഈ കിടന്ന് റിവ്യൂ ഇട്ടാൽ ഞാൻ നീ ചോദിക്കുന്ന പണം നൽകും എന്ന് കരുതിയിട്ടാണോ?
ഡാ ഇത് ഹാഷിം ആണ്.
നീ എന്ത് ചോദിച്ചാലും നിനക്ക് ഉത്തരം നൽകാൻ ഞാൻ വരും

Siju@4321's [Complaint's author] reply, May 28, 2023
നിന്റെ കമ്പനിയിൽ പണം നൽക്കാൻ ഉള്ളവർ അല്ലെ മറ്റു കംപ്ലയിന്റ് ആയി ഇതിൽ കൊടുത്തിട്ടുള്ളത് എന്നിട്ടാണ് നിന്റെ താളം ഞാൻ കേൾക്കണോ
Siju@4321's [Complaint's author] reply, May 28, 2023
തന്നെ അല്ലെ ഇതൊരു fakewebsite എന്നു പറഞ്ഞത്. അപ്പോൾ ഇതിൽ വരുന്നതും നിന്നെ പോലെ ഫേക്ക് ആകില്ലേ
https://drive.google.com/file/d/1hknDQu8ZyVyTzWjQkgVxc87n3fUw9ik3/view?usp=drive...
സിജു എന്നോട് ഈ പരാതി പിൻവലിക്കാനായി പണം ചോദിക്കുന്ന വോയിസ്‌ ലിങ്ക് ഞാൻ താഴെ നൽകുന്നു

കേൾക്കേണ്ടവർ ലിങ്ക് Select ചെയ്ത് google ചെയ്യുക

https://drive.google.com/file/d/1hknDQu8ZyVyTzWjQkgVxc87n3fUw9ik3/view?usp=drive...
Siju@4321's [Complaint's author] reply, May 28, 2023
നി ആദ്യം എന്റെ പേയ്‌മെന്റ് clear ചെയ്യ് മറ്റുള്ള ആളുകളും ഇതേ കംപ്ലയിന്റ് അല്ലെ ഇതിൽ കൊടുത്തിട്ടുള്ളത്.

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    India
    File a Complaint