VKC Group — stile

Address:682033

ഈ മോഡൽ ചെരുപ്പ് ഞാൻ വാങ്ങിയിട്ട് ഒരു മാസം കഴിയുന്നതേയുള്ളു അപ്പോഴേക്കും അതിന്റെ വള്ളി വിട്ടു പോയി.ഞാൻ കൂടുതൽ നടക്കുന്ന വ്യക്തിയാണ് ഇത് കടയിൽ കാണിച്ചപ്പോൾ കടയുടമയുടെ പെരുമാറ്റം വളരെ മോശമായിരുന്നു ഇതൊന്നും കമ്പനി മാറി തരില്ല എന്ന മട്ടിൽ ' ഇത് ഞാൻ കാണിക്കാൻ ഉദ്ദേശിച്ചത് കമ്പനിയുടെ നിർമ്മാണത്തിലെ കുറവ് പരിഹരിക്കാനാണ്. Vkc ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 6 വർഷത്തിനു മുകളിലായി ഇത്രയും നാളിനിടയ്ക്ക് ഒരു ചെരുപ്പ് കേടായി അത് വാങ്ങിയ കടയിൽ കാണിച്ചപ്പോൾ അത് മാറിത്തരുകയും ചെയ്തു.ഇതിനൊരു പരിഹാരം തരണം എന്ന് അഭ്യർത്ഥിക്കുന്നു...
+1 photos
+1 videos
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

The Chappal I have purchased 3 months back in Trichy (Thiruverumbur) got damaged with both the chappal. I have shown to the dealer from where I purchased. I have not used roughly and I am using only for office. As the cost is more, I have not expected this much poor quality of sole. I want that you should take back and replace the chappal.

I have bought Walkaroo 956 red coloured chappal from a shop. It weared only 2 days. Now see the condition of the chappal of India's No1 footwear manufacturer.

June 16th I Complainted about Your Product. Still its Not Resolved. i will go For Socila Media. Realy its so bad Experence For me. i didnt Expect this kind of Response from VKC Product. anyone dnt buy it. Sparks Brand realy its good.

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    VKC Group
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    6%
    Complaints
    48
    Pending
    0
    Resolved
    3
    VKC Group Phone
    +91 42 2302 0000
    VKC Group Address
    VKC tower, NH 17, Kolathara, Calicut, India - 673018
    View all VKC Group contact information