Asianet Satellite Communications — Asianet cable connection not available
S
Syfaro
ഇപ്പൊ വന്നു വന്നു എല്ലാ ദിവസവും ഏഷ്യനെറ്റ് cable കാണാൻ കൂടി കിട്ടാറില്ല.കാരണം വേറൊന്നും അല്ല കേബിൾ ഇല്ല എന്നത് തന്നെ ആണ്.വിളിച്ചാൽ കിട്ടുന്നത് ഏതെങ്കിലും കോൾ സെൻ്ററിൽ ആയിരിക്കും. അവർ complaint register ചെയ്തേക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ നടക്കില്ല.പിന്നെ അടുത്തുള്ള ഓഫീസിൽ വിളിക്കണമെങ്കിൽ മൂന്ന് മണിക്ക് മുൻപ് വിളിക്കണം അല്ലെങ്കിൽ കോൾ സെൻ്ററിൽ പോകും കോൾ. അതെന്താ അവിടെ മൂന്ന് മണി വരെ ആണോ അവർക്ക് working hours ഉള്ളോ.വെറുതെ ഒരു വർഷത്തേക്ക് പൈസ അടച്ച നമ്മൾ മണ്ടന്മാർ.ഇതിനേക്കാൾ ഭേദം ഏഷ്യനെറ്റ് നെറ്റ് തന്നെ ആണ് വിളിച്ചാൽ എടുത്തിട്ട് problem resolve ചെയ്യുമെങ്കിലും ചെയ്യും.ഇനി ഇങ്ങനെ ആണെങ്കിൽ connection വേണ്ട.ഊരികൊണ്ട് പൊക്കോ.
Was this information helpful?
No (0)
Yes (0)
Asianet Satellite Communications customer support has been notified about the posted complaint.
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment