Address: | Kanjirakkadu House, Tollgate Road, Pachalam P.O, Ernakulam, Kerala, 682012 |
എന്താണ് ഇത്?
പുതുക്കാൻ ആരാണ് പറഞ്ഞത് . കഴിഞ്ഞ ഏപ്രിൽ, 2019 മുതൽ നിങ്ങളുടെ cable Service ഞാൻ ഉപയോഗിക്കുന്നില്ല. ഈ വിവരം cable എടുത്ത linkvison (pachalam) നിൽ റിപ്പോർട്ട് ചെയ്ത് service disconnect ചെയ്തിരുന്നതാണ്. പിന്നെയും നിങ്ങൾ പുതുക്കുന്നു എന്റെ സമ്മതമല്ലാതെ. ഉപയോഗിക്കാത്ത cable ന് കാശ് ആടയ്ക്കാൻ പറ്റില്ല.
GA 91035507
VIJAYAN
[protected] Was this information helpful? |
Post your Comment