Address: | Thiruvananthapuram, Kerala, 695010 |
Vachinad motors trivandrum 10/11/2016 ൽ 17 Seat Force traveller എടുത്തു 3/2/2017 വരെയയിട്ടും വഹനം രജിസ്റ്റർ ചെയ്തു തരുന്നില്ല
ഇവിടത്തെ സ്റ്റാഫ് ആയ സുബാഷ് വളരെ മോശമായിട്ടാണ് പെരുമാറുന്നത് 3 മാസമയിട്ടും ബങ്കിൽ നിന്നും എടുത്ത ലോൺ പോലും അടക്കൻ പാറ്റതെ അവസ്ഥയാണ് ഇൻഷുറൻസ്, RoadTax, പേർമ്മിറ്റ് എന്നി എല്ല ഫിസുകളും വങ്ങിയണ് 14ലക്ഷത്തോളം മുടക്കിയ ഈ വഹനം നിരത്തിൽ ഇറക്കൽ പറ്റത്ത അവസ്തയിലണ് ഫോർസ് മോട്ടോർസ് നിന്നും വഹനം ഇറക്കിയാൽ ഇങ്ങനെ അണോ ഇവരുടെ സേവനം
Was this information helpful? |
Post your Comment