ADVERTISEMENT

[Resolved]  Indus Motors — swift new model petrol

നിങ്ങളെ പോലെ ആളുകളെ പറഞ്ഞു പറ്റിക്കാൻ മറ്റാർക്കും കഴിയില്ല ഒരുപാട് പ്രാവിശ്യം വീട്ടിൽ കയറി ഇറങ്ങിയത്തിനാൽ ഒരു കാർ വാങ്ങി അതോടെ ആ മാരുതി എന്ന വിശ്വാസം നിങ്ങൾ കളഞ്ഞു 10 പ്രാവിശ്യം ഞാൻ വണ്ടി കൊണ്ടുവന്നു കാഞ്ഞിരപ്പള്ളി ഷോറൂമിൽ പക്ഷെ ഇപ്പോളും പ്രശ്നം തീരുന്നില്ല ബ്രേക് ശേരിയാക്കാം ആക്കാം എന്ന് പറയുന്നതല്ലാതെ നിങ്ങള്ക്ക് ചെയ്യാൻ കഴിയുമോ പുതിയ സ്വിഫ്റ്റ് എടുത്തിട്ട് ഒരു മാസം തന്നെ 3 പ്രാവിശ്യം പ്രേശ്നം 4 മാസത്തിനുള്ളിൽ 5 പ്രാവിശ്യം വണ്ടി ബ്രേക്ക് മാറ്റി മാറ്റി തന്നു ഇനിയും പ്രേഷനം.തീരുന്നില്ല.100 കിലോ മീറ്റർ ഓടിയാൽ വീണ്ടും ബ്രേക്ക് പോകുന്നു ഇനി ഞാൻ എന്താണ് ചെയ്യണ്ടത് പോലീസിൽ പോകാൻ അറിയാഞ്ഞിട്ടും പോലീസിൽ ആളുകൾ ഇല്ലാഞ്ഞിട്ടും അല്ല നിങ്ങളോടുള്ള ഒരു ട്രസ്റ്റ് അത് മറ്റുള്ളവരിൽ നിന്നും പോകണ്ട എന്നുള്ളതിനാൽ മാത്രം ആണ് ഞാൻ ഇനിയും ശെമിക്കുന്നത് പക്ഷെ നിങ്ങൾ ഇനി ഒരു നടപടി എടുത്തില്ല എങ്കിൽ എനിക്ക് നിയമപരമായി മുന്നോട്ട് പോകണ്ട വരും എന്ന്
ആസിഫ് ഫൈസൽ
പെരുമ്പ്രയിൽ
ഇടക്കുന്നം കാഞ്ഞിരപ്പള്ളി
കോട്ടയം
വണ്ടി നമ്പർ kl 34 f 481
Was this information helpful?
No (0)
Yes (0)
Feb 11, 2019
Complaint marked as Resolved 
This solved
Feb 10, 2019

Complaint Status

Indus Motors customer support has been notified about the posted complaint.
Complaint comments  Add a CommentShareTweet

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    Indus Motors
    Customer Care Service
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    25%
    Complaints
    171
    Pending
    0
    Resolved
    43
    Indus Motors Phone
    +91 97 4674 3461
    Indus Motors Address
    Bypass Road, Kattappana, Kerala, India - 685508
    View Full Information
    ADVERTISEMENT