Address: | Viswas automobiles, May first road, Thammanam, eranakulam kerala |
Viswas automobiles എന്ന spare parts shop 16/05/2023 bajaj maxima x wide ന്റെ Regulator AT402006 SU2 വാങ്ങിച്ചു. REGULATOR ൽ നിന്നും മീറ്ററിൽ battery simbal (indication) കാണിക്കുന്ന light work ചെയ്യുന്നില്ല wiring എല്ലാം check ചെയ്തു വയറിങ് ok ആണ്. Regulator meter indication light out put വരുന്നില്ല എന്ന് കണ്ടുപിടിച്ചു. ഇതു 16/05/2023 viswas automobils കാണിച്ചു കൊടുത്തു എന്നിട്ട് അവർ എനിക്ക് regulator മാറ്റി പുതിയത് തരുന്നില്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ആർക്കാണ് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യേണ്ടത് Was this information helpful? |
Post your Comment