കഴിഞ്ഞ 6 മാസമായി ഞാനും എന്റെ സുഹൃത്തുക്കളും കീച്ചാപ്പിള്ളിൽ കവറേജ് ഇല്ല എന്നുള്ള പരാതി കസ്റ്റമർകെയറിലും അപ്പ്ലറ്റ് ഓഫീസർക്കും (ബിജിത് )വിളിച്ചു പറഞ്ഞിട്ട് യാതൊരു നീക്കുപോക്കും ഐഡിയ യുടെ ഭാഗത്തുനിന്നും ഉണ്ടായില്ല
ഇടയ്ക്കു ഇടയ്ക്കു വിളിച്ചിട്ടു ഞങ്ങളുടെ സേവനത്തിൽ താങ്കൾ സംതൃപ്തൻ ആണല്ലോ അല്ലെ എന്നുള്ള ചോദ്യം കേൾക്കുമ്പോൾ ഈ വിളിക്കുന്നവൻ നേരിട്ട് വന്നു ചോദിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കും കാരണം പിന്നീട് അവൻ ഇതുപോലെ ഉള്ള ചോദ്യങ്ങൾ കൊണ്ട് വരാത്ത പണി കൊടുക്കാമായിരുന്നു
ഇത്രയും ഉത്തരവാതിത്വം ഇല്ലാത്ത ഒരു സർവീസ് ഞാൻ വേറെ എങ്ങും കണ്ടിട്ടില്ല
ഐഡിയയിൽ തുടരുന്ന എന്റെ സുഹൃത്തുക്കളോട് പ്രത്യേകിച്ചും പോസ്റ്റ് പൈഡ് കാരോട് എനിക്ക് പറയാൻ ഉള്ളത് ഒന്നുകിൽ പോർട്ട് ചെയ്തു വേറെ നെറ്റ് വർക്കിൽ കയറുക അല്ലെങ്കിൽ സിമ്മ് ഊരി കടലിൽ കളയുക ഇനിയും ഇവന്മാരെ നമ്മുടെ കാശുകൊണ്ട് വളരാൻ അനുവദിക്കരുത് Was this information helpful? |
Post your Comment