[Resolved]  Joc International — cheated 1.5 lakhs

Address:Joc global, Vivek nagar Ejipura Bangalore Karnataka, Bangalore, Karnataka
Website:Www.jocglobal.com

Three months ago We had a call from Joc Bangalore and offered nurse job in Kuwait oil corporation. Ms Sneha has offered job within three months and asked to deposit 1.5 laks advance. Not yet we received any information from them. After three months we tried to Sneha John, Jithin p George, Neethu and Pallavi, Nobody hasn’t pick the phone, Sneha John and Jithin p George both are the biggest frauds I had ever seen.please help me to get back my money.
We are planning to give a petition to police commissioner Bangalore and Kerala also because all of these from Kerala.here I have attached cash transfer details also.
+3 photos
Was this information helpful?
No (0)
Yes (2)
Sep 19, 2019
Complaint marked as Resolved 
Joc given 100000/- and 50000 pending.they told that won’t refund 50000. Fraud agency.
Complaint comments 

Comments

എല്ലാവരുടെയും ശ്രദ്ധയക്ക്, മാക്സിമം ഷെയർ ചെയ്തു എല്ലാരിലും എത്തിക്കുക,

നമ്മുടെ രാജ്യത്തു വർധിച്ചു വരുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിനെ കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത്. നമ്മളുടെ നല്ലൊരു ജീവിതം എന്ന ആഗ്രഹത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ ഒരുപാട് വർധിച്ചിട്ടുണ്ട്. ഒരുപരിധിവരെ ഉന്നത അധികാരികളുടെ അറിവോടുകൂടിത്തന്നെയാണ് ഇവ പ്രവർത്തിക്കുന്നത്.

എന്റെ സുഹൃത്തിനു ഉണ്ടായ അനുഭവമാണ് ഞാനിവിടെ പങ്കുവെക്കുന്നത്, Bangalore ejipura vivek nagaril ‘ JOC GLOBAL ’ ഏന്നൊരു റിക്രൂട്ട്മെന്റ് ഏജൻസി ഉണ്ട്, Mr. SABU JOSEPH ഏന്ന ആളുടെ ഉടമസ്‌ഥതയിലുള്ള സ്ഥാപനമാണ്. അവിടെ നിന്ന് SNEHA JOHN എന്ന ഒരു ആലപ്പുഴകാരി വിളിക്കുകയുണ്ടായയി. നിങ്ങളുടെ പ്രൊഫൈൽ കുവൈറ്റ് മിനിസ്ട്രയിലേക് സെലക്ട് ആയി എന്ന് പറഞ്ഞു. സംസാരത്തിന്റെ ഇടയിൽ കുവൈറ്റ് ഓയിൽ കോര്പറേഷനിൽ വേക്കൻസി ഉണ്ട് അതിൽ ജോലി വാങ്ങി തരാം എന്ന് പറഞ്ഞു 1.5 ലഖ്‌ മേടിച്ചെടുത്തു, അതിനു ശേഷം വിളിച്ചാൽ ഫോൺ എടുക്കാതെ ആയി.ക്യാഷ് തിരിച്ചു ചോദിക്കാൻ നേരിട്ട് ചെല്ലുമ്പോൾ മാനേജർ JITHIN P GEORGE ഓരോ അവധിപറഞ്ഞു വിടുകയാണ്. ഇപ്പോൾ അവരുടെ ഒരു കംപ്ലൈന്റ്റ് ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷനേരനു കൊടുത്തിരിക്കുകയാണ് അതോടൊപ്പം അഡ്വക്കറ്റിന്റെ തീരുമാന പ്രകാരം കർണാടകം ചീഫ് മിനിസ്റ്റർ, ബാംഗ്ലൂർ ഡിസ്റ്റിറിക്ട കലക്ടർ എന്നിവരുടെ ടിവിട്ടെറിൽ കംപ്ലൈന്റ്റ് ഇട്ടിട്ടുണ്ട്‌.

നല്ല ജോലിയും മെച്ചപ്പെട്ട ജീവിത നിലവാരവും ആഗ്രഹിച്ചു ജോലി തേടിപ്പോകുന്ന നമ്മുടെ സഹോദരങ്ങൾ ഇ സ്ഥാപനത്തിന്റെ വലയിൽ അകപ്പെടാതിരിക്കാൻ മാക്സിമം ഷെയർ ചെയ്യുക..അവരുടെ നമ്പര് താഴെ ചേർക്കുന്നു.

സ്നേഹ ജോൺ : +[protected]
സാബു ജോസഫ് : +[protected]
ജിതിൻ പി ജോർജ് :[protected]

സാബു ജോസെഫിന്റെ ചിത്രം ഇതോടൊപ്പം ചേർക്കുന്നു ടിയാൻ വിവേക് നഗറിലുള്ള EURO WHIZZ എന്ന സ്ഥാപനവും നടത്തിവരുന്നു.ഇന്ദിര നഗറിൽ താമസിക്കുന്ന ഇയാളെപ്പറ്റി കൂടുതൽ പരാതിയുള്ളവർ സമീപിക്കുക.

please share maximum 🙏🙏🙏🙏🙏

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Joc global, Vivek nagar Ejipura Bangalore Karnataka, Bengaluru
    Karnataka
    India
    File a Complaint