Kerala State Electricity Board [KSEB] — Electric post related

സർ,
kseb പോസ്റ്റുകൾ അനധികൃതമായീ ഉപയോഗിക്കുന്നതിനെക്കുറിച്ച�...
പത്തനംതിട്ട ജില്ലയിൽ അടൂർ മിനി വൈദ്യുത ഭവൻ ന്റെ കീഴിൽ കടമ്പനാട് സെക്ഷൻ ന്റെ കീഴിൽ ബി എസ് എൻ എൽ എന്ന ലേബൽ ഉപയോഗിച്ച് 200 ൽ അതികം (എന്റെ പ്രാഥമിക കണക്കു പ്രകാരം ) പോസ്റ്റുകൾ അംഗീകാരം ഇല്ലാതെ ഉപയോഗിക്കുന്നതായി കാണാൻ കഴിഞ്ഞു ( ഒപ്റ്റിക്കൽ ഫൈബർ കേബിൾ ) എന്റെ അനോഷണത്തിൽ ഇതു u v കേബിൾ എന്ന ഒരു സ്ഥാപനം ആണെന്ന് മനസിലാക്കാൻ കഴിഞ്ഞു ഇവർ k s e b ൽ നിന്നും പെർമിഷൻ എടുക്കാതെ അനധികൃതമായീ പോസ്റ്റുകൾ ഉപയോഗിക്കുന്നത് ഉദിയോഗസ്ഥരുടെ മൗന സമ്മതത്തോടു കൂടി ആണെന്നും മനസിലാക്കാൻ കഴിഞ്ഞു ഇതിലൂടെ k s e b ക്കു ഭീമമായ നഷ്ടം സംഭവിക്കുകയൂം (പോസ്റ്റിന്റെ വാടക എനത്തിൽ ) നിയമം ലംഗിക്കപ്പെടുകയും ചെയ്യുന്നതായീ മനസിലാക്കാൻ കഴിഞ്ഞു ആയതിനാൽ ഇതിനെതിരെ ഒരു അനോഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു
Was this information helpful?
No (0)
Yes (0)
Kerala State Electricity Board [KSEB] customer support has been notified about the posted complaint.
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala State Electricity Board [KSEB]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    16%
    Complaints
    388
    Pending
    0
    Resolved
    61
    Kerala State Electricity Board [KSEB] Phone
    +91 47 1255 5544
    Kerala State Electricity Board [KSEB] Address
    Vydyuthi Bhavanam, Pattom, Thiruvananthapuram, Kerala, India - 695004
    View all Kerala State Electricity Board [KSEB] contact information