Kerala State Road Transport Corporation — Ticket fare refund

സർ, ഇന്നലെ (17.11.2023) വൈകുന്നേരം അഞ്ചു മണിക്ക് ശേഷം ഞാൻ കളമശ്ശേരി ITI സ്റ്റോപ്പിൽ നിന്ന് ബസിൽ കയറി ഉദയംപേരൂരിലേà�... ടിക്കറ്റ് എടുത്ത് . എന്നാൽ പ്രസ്തുത ബസ് കാക്കനാട് SBI യുടെ മുന്നിൽ വച്ച് പഞ്ചറായി ഓട്ടം അവസാനിപ്പിക്à´�... ചെയ്തു . ടിക്കറ്റ് ഫെയറിന്റെ കാര്യം പഞ്ചറായ ബസിലെ കണ്ടക്ടറോട് ആവശ്യപ്പെട്ടപ... അവർ പൈസ തരികയില്ല പിന്നാലെ വരുന്ന à´¬ സിൽ കയറ്റി വിടാം എന്ന് പറഞ്ഞു. അതനുസരിച്ച് പിന്നാലെ വന്ന KL15 8474 നമ്പർ à´¬ സിൽ അവർ എന്നെയും ബസിലുണ്ടായിരുà... ആളുകളെയും കയറ്റി വിടുകയും ചെയ്തു . à´† ബസ് തൃപ്പൂണിത്തുറ വരെയെ ഉണ്ടായിരുന്നു�... à´† ബസിലെ കണ്ടക്ടറോട് തൃപ്പൂണിത്തുറ നിന്ന് ഉദയംപേരൂർ വരെയുള്ള ടിക്കറ്റ് തുക തിരികെ ചോദിച്ചപ്പോൾ അത് തരാൻ കഴിയില്ല, പഞ്ചറായ ബസിലെ കണ്ടക്ടറുടെ കയ്യിൽ നിന്ന് വാങ്ങിക്കണമാà´... അയാൾക്കതിൽ ഉത്തരവാദിത്വമ�... എന്ന പറഞ്ഞു . ശരിക്കും ആർക്കാണ് ഉത്തരവാദിത്വം എന്നറിഞ്ഞാൽ കൊള്ളാമായിരുന�... പഞ്ചറായ ബസിലെ കണ്ടക്ടർക്ക് ഉത്തരവാദിത്വം ഇല്ല, അടുത്ത ബസിൽ കയറ്റിവിട്ടപ്�... അവരുടെ ഉത്തരവാദിത്വം തീർന്നു. രണ്ടാമത് കയറിയ ബസിലെ കണ്ടക്ടർക്കുà´... ഉത്തരവാദിത്വം ഇല്ല. തൃപ്പൂണിത്തുറ നിന്ന് ഉദയംപേരൂർ വരെയുള്ള എന്റെ പണത്തിനു ആർക്കാണ് ഉത്തരവാദിത്വം... അറിയാൻ ആഗ്രഹമുണ്ട് .
Was this information helpful?
No (0)
Yes (0)
 
Add a Comment

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    India
    File a Complaint