| Address: Paravila .ambalkulam.vizhinjam.tvm, Thiruvananthapuram, Kerala, 69502 |
ബഹുമാനപ്പെട്ട വാ.ട്ടർ അതോറിട്ടി ഓവർസിയർക്ക് വളരെ വിഷമത്തോട് കൂടിയാണ് ഞാൻ ഇത് എഴുതുന്നത്, , ഞാൻ ഒരു പ്രവാസിയാണ്.വളരെ കഷ്ടപ്പെട്ട് ഞാൻ വിഴിഞ്ഞത്ത് പാറ വിളയിൽ നാലര സെൻറ് വസ്തുവാങ്ങി 10 വർഷം മുമ്പ്, , , , 2019 വരെ വാടക വീട്ടിലാണ് എന്റെ കുടുംബം മാറി മാറി താമസിച്ചു, , 2019 ഫെബ്രുവരിയിൽ വാങ്ങിയ വസ്തുവിൽ കഷ്ടപ്പെട്ട് ഒരു മുറിയും ഒരു ബാത്ത്റും ഒരു അടുക്കളയും കെട്ടിയെടുത്തു, , വൈദ്യുത കണക്ഷനും വാട്ടർ കണക്ഷനും എല്ലാം കിട്ടി, , കഴിഞ്ഞ ഒരു മാസമായി ഗാർഹിക ഉപഭോഗത്തിനുള്ള പൈപ്പിൽ വെള്ളം നിലച്ചിട്ട്, , , മാന്യമായ തുകയും അതിൽ കൂടുതലും വാട്ടർ അതോറിട്ടിയിൽ അടച്ചാണ് കണക്ഷൻ, എടുത്തത്, , , ഒരു മാസമായി ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ വീടുകളിൽ യഥേഷ്ടം ജല ലഭ്യതയുണ്ട്, ബാക്കിയുള്ള കുറച്ച് വീടുകളിൽ ഒരു മാസമായി വെള്ളം കണി കണ്ടിട്ട്, , ആരംഭത്തിൽ കണക്ഷൻ നൽകാൻ വന്നവരോട് ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ജല ലഭ്യത ഉറപ്പാക്കാൻ എന്റെ ഭാര്യ പറഞ്ഞപ്പോൾ അവർക്ക് അതിന്റെ കണക്ഷൻ നൽകാൻ അറിയില്ലെന്നാണ് അവർ പറഞ്ഞത്, , ഇപ്പോൾ ഒരു മാസമായി നിലവിലുള്ള കണക്ഷനിൽ വെള്ളം വരുന്നില്ല കുറച്ചു വീട്ടുകാർക്ക്, എന്നും ഫോണിലൂടെ പരാതിപ്പെടുമ്പോൾ ഉടനെ ശരിയാകും എന്നുള്ള മറുപടി ആണ് കിട്ടുന്നത്, , ഈ ഒരു മാസവും ഈ കുറച്ച് വീട്ടുകാരും എന്റെ കുടുംബവും ആശ്രയിക്കുന്നത് ഒന്നര കിലോമീറ്റർ അകലെയുള്ള റംസാൻ കുളം എന്ന ജല സ്ത്രോതസിനെയാണ്, , , ഇപ്പോഴുള്ള ബുദ്ധിമുട്ട് സ്കൂൾ തുറന്നതിനാൽ അവിടുള്ളവർ കുട്ടികളെ സ്കൂളിൽ വിടാനായി ഏകദേശം വെളുപ്പിന് നാലരക്ക് റംസാൻ കുളം എന്ന സ്ഥലത്താണ് പോകുന്നത്, , , ആ പോകുന്ന വഴിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറെയാണ് കൃത്യമായ സ്ഥലം വിഴിഞ്ഞം കോർപ്പറേഷനു പുറകിൽ ആമ്പൽ കുളം, , , പാറവിള എന്ന സ്ഥലമാണ് ഞാൻ ഉദ്ധേശിച്ച പ്രദേശം, , ആയതിനാൽ ഇതിന് സാർ അന്വാഷിച്ച് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ
നിയാസ് അബ്ദുൽ വാഹിദ് കുവൈറ്റ് +[protected] [protected]
Jun 09, 2019
Updated by Niyas Abdul Vahid ബഹàµà´®à´¾à´¨à´ªàµà´ªàµ†à´Ÿàµà´Ÿ വാ.à´Ÿàµà´Ÿàµ¼ അതോറിടàµà´Ÿà´¿ ഓവർസിയർകàµà´•ൠവളരെ വിഷമതàµà´¤àµ‹à´Ÿàµ കൂടിയാണൠഞാൻ ഇതൠഎഴàµà´¤àµà´¨àµà´¨à´¤àµ, , ഞാൻ ഒരൠപàµà´°à´µà´¾à´¸à´¿à´¯à´¾à´£àµ.വളരെ à´•à´·àµà´Ÿà´ªàµà´ªàµ†à´Ÿàµà´Ÿàµ ഞാൻ വിഴിഞàµà´žà´¤àµà´¤àµ പാറ വിളയിൽ നാലര സെൻറൠവസàµà´¤àµà´µà´¾à´™àµà´™à´¿ 10 വർഷം à´®àµà´®àµà´ªàµ, , , , 2019 വരെ വാടക വീടàµà´Ÿà´¿à´²à´¾à´£àµ à´Žà´¨àµà´±àµ† à´•àµà´Ÿàµà´‚ബം മാറി മാറി താമസിചàµà´šàµ, , 2019 ഫെബàµà´°àµà´µà´°à´¿à´¯à´¿àµ½ വാങàµà´™à´¿à´¯ വസàµà´¤àµà´µà´¿àµ½ à´•à´·àµà´Ÿà´ªàµà´ªàµ†à´Ÿàµà´Ÿàµ ഒരൠമàµà´±à´¿à´¯àµà´‚ ഒരൠബാതàµà´¤àµà´±àµà´‚ ഒരൠഅടàµà´•àµà´•ളയàµà´‚ കെടàµà´Ÿà´¿à´¯àµ†à´Ÿàµà´¤àµà´¤àµ, , വൈദàµà´¯àµà´¤ കണകàµà´·à´¨àµà´‚ വാടàµà´Ÿàµ¼ കണകàµà´·à´¨àµà´‚ à´Žà´²àµà´²à´¾à´‚ à´•à´¿à´Ÿàµà´Ÿà´¿, , à´•à´´à´¿à´žàµà´ž ഒരൠമാസമായി ഗാർഹിക ഉപà´àµ‹à´—à´¤àµà´¤à´¿à´¨àµà´³àµà´³ പൈപàµà´ªà´¿àµ½ വെളàµà´³à´‚ നിലചàµà´šà´¿à´Ÿàµà´Ÿàµ, , , മാനàµà´¯à´®à´¾à´¯ à´¤àµà´•à´¯àµà´‚ അതിൽ കൂടàµà´¤à´²àµà´‚ വാടàµà´Ÿàµ¼ അതോറിടàµà´Ÿà´¿à´¯à´¿àµ½ à´…à´Ÿà´šàµà´šà´¾à´£àµ കണകàµà´·àµ», à´Žà´Ÿàµà´¤àµà´¤à´¤àµ, , , ഒരൠമാസമായി ജപàµà´ªà´¾àµ» à´•àµà´Ÿà´¿à´µàµ†à´³àµà´³ പദàµà´§à´¤à´¿à´¯à´¿àµ½ ഉൾപàµà´ªàµ†à´Ÿàµà´¨àµà´¨ à´Žà´²àµà´²à´¾ വീടàµà´•ളിൽ യഥേഷàµà´Ÿà´‚ ജല à´²à´àµà´¯à´¤à´¯àµà´£àµà´Ÿàµ, ബാകàµà´•à´¿à´¯àµà´³àµà´³ à´•àµà´±à´šàµà´šàµ വീടàµà´•ളിൽ ഒരൠമാസമായി വെളàµà´³à´‚ കണി à´•à´£àµà´Ÿà´¿à´Ÿàµà´Ÿàµ, , ആരംà´à´¤àµà´¤à´¿àµ½ കണകàµà´·àµ» നൽകാൻ വനàµà´¨à´µà´°àµ‹à´Ÿàµ ജപàµà´ªà´¾àµ» à´•àµà´Ÿà´¿à´µàµ†à´³àµà´³ പദàµà´§à´¤à´¿à´¯à´¿à´²àµ‚ടെ ജല à´²à´àµà´¯à´¤ ഉറപàµà´ªà´¾à´•àµà´•ാൻ à´Žà´¨àµà´±àµ† à´à´¾à´°àµà´¯ പറഞàµà´žà´ªàµà´ªàµ‹àµ¾ അവർകàµà´•ൠഅതിനàµà´±àµ† കണകàµà´·àµ» നൽകാൻ അറിയിലàµà´²àµ†à´¨àµà´¨à´¾à´£àµ അവർ പറഞàµà´žà´¤àµ, , ഇപàµà´ªàµ‹àµ¾ ഒരൠമാസമായി നിലവിലàµà´³àµà´³ കണകàµà´·à´¨à´¿àµ½ വെളàµà´³à´‚ വരàµà´¨àµà´¨à´¿à´²àµà´² à´•àµà´±à´šàµà´šàµ വീടàµà´Ÿàµà´•ാർകàµà´•àµ, à´Žà´¨àµà´¨àµà´‚ ഫോണിലൂടെ പരാതിപàµà´ªàµ†à´Ÿàµà´®àµà´ªàµ‹àµ¾ ഉടനെ ശരിയാകàµà´‚ à´Žà´¨àµà´¨àµà´³àµà´³ മറàµà´ªà´Ÿà´¿ ആണൠകിടàµà´Ÿàµà´¨àµà´¨à´¤àµ, , à´ˆ ഒരൠമാസവàµà´‚ à´ˆ à´•àµà´±à´šàµà´šàµ വീടàµà´Ÿàµà´•ാരàµà´‚ à´Žà´¨àµà´±àµ† à´•àµà´Ÿàµà´‚ബവàµà´‚ ആശàµà´°à´¯à´¿à´•àµà´•àµà´¨àµà´¨à´¤àµ à´’à´¨àµà´¨à´° കിലോമീറàµà´±àµ¼ അകലെയàµà´³àµà´³ റംസാൻ à´•àµà´³à´‚ à´Žà´¨àµà´¨ ജല à´¸àµà´¤àµà´°àµ‹à´¤à´¸à´¿à´¨àµ†à´¯à´¾à´£àµ, , , ഇപàµà´ªàµ‹à´´àµà´³àµà´³ à´¬àµà´¦àµà´§à´¿à´®àµà´Ÿàµà´Ÿàµ à´¸àµà´•ൂൾ à´¤àµà´±à´¨àµà´¨à´¤à´¿à´¨à´¾àµ½ അവിടàµà´³àµà´³à´µàµ¼ à´•àµà´Ÿàµà´Ÿà´¿à´•ളെ à´¸àµà´•ൂളിൽ വിടാനായി à´à´•ദേശം വെളàµà´ªàµà´ªà´¿à´¨àµ നാലരകàµà´•ൠറംസാൻ à´•àµà´³à´‚ à´Žà´¨àµà´¨ à´¸àµà´¥à´²à´¤àµà´¤à´¾à´£àµ പോകàµà´¨àµà´¨à´¤àµ, , , à´† പോകàµà´¨àµà´¨ വഴിയിൽ സാമൂഹàµà´¯ വിരàµà´¦àµà´§à´°àµà´Ÿàµ† à´¶à´²àµà´¯à´‚ à´à´±àµ†à´¯à´¾à´£àµ കൃതàµà´¯à´®à´¾à´¯ à´¸àµà´¥à´²à´‚ വിഴിഞàµà´žà´‚ കോർപàµà´ªà´±àµ‡à´·à´¨àµ à´ªàµà´±à´•ിൽ ആമàµà´ªàµ½ à´•àµà´³à´‚, , , പാറവിള à´Žà´¨àµà´¨ à´¸àµà´¥à´²à´®à´¾à´£àµ ഞാൻ ഉദàµà´§àµ‡à´¶à´¿à´šàµà´š à´ªàµà´°à´¦àµ‡à´¶à´‚, , ആയതിനാൽ ഇതിനൠസാർ à´…à´¨àµà´µà´¾à´·à´¿à´šàµà´šàµ പരിഹാരം à´•à´£àµà´Ÿàµ†à´¤àµà´¤àµà´®àµ†à´¨àµà´¨ à´ªàµà´°à´¤àµ€à´•àµà´·à´¯àµ‹à´Ÿàµ†
നിയാസൠഅബàµà´¦àµàµ½ വാഹിദൠകàµà´µàµˆà´±àµà´±àµ +[protected] [protected]
It has been wasting water for almost a month and no action has been taken since to repair or replace it.
So i request you to look into the matter by informing the respective branch.