[Resolved]  KSEB — Line Change

Address:Pathanamthitta, Kerala

Sir.. എൻറെ പുരയിടത്തിൽ കൂടിയുള്ള Electrical Line എൻറെ പുരയിടത്തിന്റെ അതിരിൽ കൂടി മാറ്റി സ്ഥാപിക്കുവാൻ ഞാൻ MALLAPPALLY KSEB Office ൽ അപേക്ഷ കൊടുക്കുകയും ...KSEB യിൽ നിന്നും ആൾ വന്ന് estimate കണക്കാക്കി 11183.00..രൂപ അടയ്കെണം എന്നുപറയുകയും ചെയ്തു ...ഞാൻ അപേഷ കൊടുത്തപ്പോൾ എൻറെ പുരയിടത്തിന്റെ അടുത്തുള്ള ഒരു Consumer No പറയുവാൻ പറഞ്ഞു ...അതിൻപ്രകാരം ഞാൻ അടുത്തുള്ള ഒരാളുടെ NUMBERപറഞ്ഞുകൊടുത്തു എന്നാൽ 11183 രൂപ ഞാൻ അടച്ചത് ഞാൻ പറഞ്ഞുകൊടുത്ത അടുത്തുള്ള consumerinte.പേരിൽ സ്വീകരിച്ചു ബിൽ തന്നു .ഉടെൻ തന്നേ ഞാൻ ഈ mistake പരാതിപ്പെട്ടു ..Mistake പറ്റി line മാറ്റി തന്നാൽ മതിയെല്ലോ എന്ന് അവർ പറഞ്ഞു ...ഞാൻ സമ്മതിക്കുകയും ചെയ്തു // KSEB Recpt No 1166906 Mallappally office Applicant Thomas Abraham Cash recd Name..Mariyamma Philippose Paying date ..[protected] AMOUNT. Rs.11183 Pls Note the Cash paying date ...12 12 2013 .. ഞാൻ പണം അടച്ച ശേഷം പലതവണ office ൽ പോയി പറഞ്ഞിട്ടും ഉടനേ ആൾ വരും എന്നുപറയുന്നതല്ലാത് ആരും വരുന്നില്ല ..എന്നാൽ May മാസം പകുതിയോടുകൂടി 2പേർ വന്നു പകുതി work ചെയ്തു ..KSEB കൊണ്ടുവന്ന ഒരു Post അവിടെ കൊണ്ടുവന്നു ഇട്ടിട്ടുണ്ട് ...പിന്നീട് ഞാൻ പല തവണ officeൽപോയി പറഞ്ഞു ഒരു prograessഉം ഇല്ല ...ദയവായി ഈ പണി പൂർത്തീകരിച്ചു തരുവാൻ വേണ്ട നടപെടി സ്വീകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ... ഞാൻ 11183 രൂപ അടച്ചിട്ടു ഇപ്പോൾ ...ഈ മാസം 12 ആകുമ്പം ... 6.. മാസം ആകുന്നു എന്ന് ഓർക്കേണമേ നന്ദി Thomas Abraham Mob.[protected]
Was this information helpful?
No (0)
Yes (0)
Aug 14, 2020
Complaint marked as Resolved 
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala State Electricity Board [KSEB]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    16%
    Complaints
    388
    Pending
    0
    Resolved
    61
    Kerala State Electricity Board [KSEB] Phone
    +91 47 1255 5544
    Kerala State Electricity Board [KSEB] Address
    Vydyuthi Bhavanam, Pattom, Thiruvananthapuram, Kerala, India - 695004
    View all Kerala State Electricity Board [KSEB] contact information