Chiyyaram sevana nagar sahrdaya arts & sports club
ബഹുമാന പെട്ട സർ,
വളരെ നല്ല രീതിയിൽ പ്രവർത്തിച്ച പോരുന്ന ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് തൃശൂർ ജില്ലയിലെ ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്... ക്ലബ് പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തിയായി.. നാളിതുവരെ വൈദ്യുതി കണക്ഷൻ പോലും കിട്ടിട്ടില്ല... വൈദ്യുതി കണക്ഷൻ നു വേണ്ടി കേറി ഇറങ്ങാത്ത സ്ഥലങ്ങളില്ല അവസാന ശ്രമം എന്ന നിലയിൽ ആണ് അങ്ങേക്ക് ഈ മെയിൽ അയക്കുന്നത്... ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ നാടിനു അനിവാര്യം ആണ്... അത് കൊണ്ട് തന്നെ... എത്രയും പെട്ടന്നു തന്നെ വൈദ്യുതി കണക്ഷൻ നു വേണ്ടിയുള്ള കാര്യങ്ങൾ വേഗത്തിൽ ചെയ്തു തരണം എന്ന് അപേക്ഷിക്കുന്നു... ഫുട്ബോൾ ലോകകപ്പ് വരാൻ പോകുകയാണ്... ക്ലബ്ബിൽ എല്ലാവരുടെ കൂടെ ഇരുന്നു കളി കാണാൻ ഉള്ള ആഗ്രഹം ഉണ്ട്... എത്രയും പെട്ടന്ന് കണക്ഷൻ അനുവദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... ക്ലബ് രജിസ്റ്റർ no TCR/TC/2021...
എത്രയും സ്നേഹത്തോടെ
സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾ
ഷിജു :[protected]
Was this information helpful?
No (0)
Yes (0)
Kerala State Electricity Board [KSEB] customer support has been notified about the posted complaint.
Add a Comment
Share
Related Kerala State Electricity Board [KSEB] reviews
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment