Mg University — cbcss third semester revaluation result not published the website

Address:686560
Website:mgu.ac.in

സർ,
എന്റെ പേര് രജീഷ് ഞാൻ 2013 CBSS b com പഠിച്ച വിദ്യാർഥിയാണ് ഇതുവരെയും 3rd semester revaluation result വെബ്സൈറ്റിൽ വന്നിട്ടില്ല. റിസൾട്ടുകൾ എല്ലാം തന്നെ വളരെയധികം ലേറ്റ് ആയാണ് പബ്ലിഷ് ചെയ്യുന്നത് അതുമാത്രമല്ല യൂണിവേഴ്സിറ്റി അധികൃതർ ടെലിഫോൺ കോളുകൾ അറ്റന്റ് ചെയ്യുകയില്ല. യാതൊരു സഹായങ്ങളും ഞാൻ പഠിച്ച VNS കോളേജ് കോന്നി പത്തനംതിട്ട ജില്ലയിലെ ഈ കോളേജിൽ നിന്നും ലഭിച്ചിട്ടില്ല വളരെയധികം കുട്ടികളാണ് ഇവിടെ പഠിച്ച് തോൽവി ഏറ്റുവാങ്ങുന്നത്. സിലബസ് ചെയിഞ്ച് ആയതിനാൽ ഇതിനെപ്പറ്റി ഗ്രാഹ്യം ഒന്നും ഇല്ലെന്നാണ്ണ് ടീച്ചേഴ്സ് സ്റ്റാഫുകൾ പ്രിൻസിപ്പാൾ വരെയും പറയുന്നത്. ഇതിന് ഉചിതമായ ഒരു നടപടി എടുക്കണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു എന്ന് ഒരുപാട് പ്രതീക്ഷകളോടെ ഒരു പറ്റം വിദ്യാർത്ഥികൾ.
+1 photos
Was this information helpful?
No (0)
Yes (0)
MG University customer support has been notified about the posted complaint.
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    MG University
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    20%
    Complaints
    251
    Pending
    3
    Resolved
    45
    MG University  Phone
    +91 87 9431 6252
    +91 81 3029 6297
    MG University  Address
    13th Mile,G.S. Road, Under Dist-Ri-Bhoi, Khanapara, Meghalaya, India - 793101
    View all MG University contact information