MRF Tyres — Service too bad

Address:Cherppunkal(tyre clinic), kottayam, kerala

ഞാൻ ഇന്ന് 20 july 2021 എന്റെ ബൈക്ക് ന്റെ റിയർ ടയർ മാറാൻ cherppunkal ഒള്ള tyre clinic ൽ എത്തി. അവർക്ക് പോലും അറിയില്ല ഏതു tyre ആണ് ഫിറ്റ്‌ ചെയ്യണ്ടതെന്ന്. Anyway അത് പോട്ടെ. Tyre മാറാൻ tyre ഊരി എടുത്തു.refit ചെയ്യാൻ അവർക്ക് അത്ര വശമില്ലാരുന്നു. അതായിരിക്കാം എന്റെ വണ്ടിക്ക് ഉണ്ടായ complaint ന് കാരണം. Tyre refit ചെയ്തു കറക്കിയപ്പോൾ sproket chain cover ൽ ഉരയുന്നു. Chain alignment ശെരിയാക്കി problem solve ചെയ്തു. അപ്പോൾ time 6.40pm. വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ chain കവറിൽ സൗണ്ട് തുടങ്ങി.എന്നാലും 30 km അകലെ ഉള്ള വീട്ടിൽ എത്തിയിട്ട് നോക്കാമെന്നു കരുതി.ഓരോ കിലോമീറ്റർ കഴിയുംതോറും സൗണ്ട് കൂടി വന്നു. ബ്രേക്ക്‌ നഷ്ടപ്പെട്ടു. വണ്ടി സൈഡ് pulling തുടങ്ങി. First gear ലും 2nd gear ലും ഓടിക്കാൻ പറ്റാതെ ആയി. അവസാനം വണ്ടി ഒരു കയറ്റത്തിൽ വച്ചു നിന്നു പോയി. അടുത്ത വീട്ടിൽ ചെന്ന് ഈ രാത്രി tools മേടിച്ചോണ്ട് വന്നു. Chain cover ഊരിയപ്പോൾ spacer അതിൽ കിടക്കുന്നു. ഈ കാരണം കൊണ്ട് എന്റെ sproket bearing, chain cover എന്നിവ complaint ആകുകയും അവർ axle ഇട്ടപ്പോൾ അതിന്റെ thread പോകുകയും ചെയ്തു. ഇത് എനിക്ക് അനുഭവം.MRF കമ്പനിയിൽ ജോലി അറിയാവുന്നവരെ ജോലിക്ക് നിർത്തണം. ഇനി ഒരു സപ്പോർട്ടും ഉണ്ടാകുകയില്ല. Good by MRF
Was this information helpful?
No (0)
Yes (0)
MRF Tyres customer support has been notified about the posted complaint.
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    MRF Tyres
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    11%
    Complaints
    1066
    Pending
    0
    Resolved
    115
    MRF Tyres Phone
    +91 44 2829 2777
    MRF Tyres Address
    New No. 114 (old No. 124) Greams Road, Chennai, Tamil Nadu, India - 600006
    View all MRF Tyres contact information