ഞാൻ കഴിഞ്ഞ രണ്ടു മാസം മുബ് കോട്ടയത്തെ ഒരു പ്രശസ്തമായ ഒരു കടയിൽ വാങ്ങിയ ഒരു ഗ്യാസ് സ്റ്റാവൂ കഴിഞ്ഞ ദിവസം വലിയ അപടകം ഉണ്ടായേനെ ഗ്യാസിന്റെ നോബ് ( ഓൺ ഓഫ് ബട്ടൺ ) യാതൊരു നിലവാരം ഇല്ലാത്തതിനാൽ (കമ്പനി പിജിയാൻ ) ഓഫ് ആയി എന്ന് വിചാരിച്ചു ഇരുന്നു . എന്നാൽ നോബ് പൊട്ടിയനുന്നതിനാൽ അത് ഓഫ് ആയിരുന്നില്ല . ഗ്യാസ് മുറിമുഴുവൻ നിറഞ്ഞു വലിയ അപകടം വന്നേനേ . രണ്ടു കൊച്ചു കുട്ടികൾ അടക്കം ഞാൻ ഈ അപകടത്തിൽ പെട്ടേനെ വേഗം അപകടം ഒഴി വാക്കാനുള്ളത് ചെയ്തു കൊണ്ട് ജീവൻ തിരികെ കിട്ടി. കമ്പനി സമിപിച്ചപ്പോൾ നോബ് വേണമിക്കിൽ മാറാം. അല്ലാതെ സർവീസ് തരാറില്ല പറഞ്ഞു . വേണമെകിൽ കേസ് പൊക്കോ ... എന്നായിരുന്നു മറുപടി ... ഈ ജീവനുള്ള വില ആരു തരും ഇത്രയും വലിയ കമ്പനി ക്കു . ഈ അപകടം ഇനി ഒരു തുടർ കഥ ആകുമോ?
+2 photos
Was this information helpful?
No (0)
Yes (0)
Pigeon Appliances / Stovekraft customer support has been notified about the posted complaint.
May 26, 2017
Updated by sreevidhyasivanpillai ഞാൻ കഴിഞ്ഞ രണ്ടു മാസം മുബ് കോട്ടയത്തെ ഒരു പ്രശസ്തമായ ഒരു കടയിൽ വാങ്ങിയ ഒരു ഗ്യാസ് സ്റ്റാവൂ കഴിഞ്ഞ ദിവസം വലിയ അപടകം ഉണ്ടായേനെ ഗ്യാസിന്റെ നോബ് ( ഓൺ ഓഫ് ബട്ടൺ ) യാതൊരു നിലവാരം ഇല്ലാത്തതിനാൽ (കമ്പനി പിജിയാൻ ) ഓഫ് ആയി എന്ന് വിചാരിച്ചു ഇരുന്നു . എന്നാൽ നോബ് പൊട്ടിയനുന്നതിനാൽ അത് ഓഫ് ആയിരുന്നില്ല . ഗ്യാസ് മുറിമുഴുവൻ നിറഞ്ഞു വലിയ അപകടം വന്നേനേ . രണ്ടു കൊച്ചു കുട്ടികൾ അടക്കം ഞാൻ ഈ അപകടത്തിൽ പെട്ടേനെ വേഗം അപകടം ഒഴി വാക്കാനുള്ളത് ചെയ്തു കൊണ്ട് ജീവൻ തിരികെ കിട്ടി. കമ്പനി സമിപിച്ചപ്പോൾ നോബ് വേണമിക്കിൽ മാറാം. അല്ലാതെ സർവീസ് തരാറില്ല പറഞ്ഞു . വേണമെകിൽ കേസ് പൊക്കോ ... എന്നായിരുന്നു മറുപടി ... ഈ ജീവനുള്ള വില ആരു തരും ഇത്രയും വലിയ കമ്പനി ക്കു . ഈ അപകടം ഇനി ഒരു തുടർ കഥ ആകുമോ?
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment