Address: | Federal bank,kollam dist puthur,691507 |
ഹലോ സാർ ഞാൻ മെയ് 15നു ഫെഡറൽ ബാങ്കിൻ്റെ കാർഡ് വച്ചു ഞാൻ റീചാർജ് ചെയ്യാൻ ശ്രമിച്ചു, എനിക്ക് റീചാർജ് പൂർത്തിയാക്കൻ പറ്റിയില്ല പക്ഷെ ACCount നിന്നു 300 രുപ ബാങ്ക് പിടിച്ചു, ഫെഡറൽ ബാങ്ക് കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ അവരുടെ ടെക്നിക്കൽ ഇഷ്യു ആണ് എന്ന് സമ്മതിക്കുകയും ചെയ്തു, പൈസ റി ഫണ്ട് ആകും എന്ന് പറയുകയും ചെയ്തു, ജപ്പം വിളിച്ചപ്പോൾ പറയുന്നത് ആ പൈസ ജിയോക്കാര് പിടിച്ചു എന്നാണ്, ജിയോക്കാർ പിടിച്ചാൽ ഡേറ്റാ ബാലൻസ് അറിയാൻ പറ്റും 300 ൻ്റെ ഒരു പ്ലാനും ചെയ്തിട്ടില്ല, ഫെഡറൽ കസ്റ്റമർ കെയർ വിളിച്ചാൽ പലരും പലതായി സംസാരിക്കുകയാണ്, സാർ ദയവായി എൻ്റെ കഷ്ടപ്പെട്ട 300 റുപ തിരിച്ച് തരണം എന്ന് അഭ്യർ ഥിക്കുന്നു [protected].
Was this information helpful? |
Post your Comment