Address: | Palakkad, Kerala, 678501 |
സർ,
പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ (ഉമ്മത്തം തോപ്പ് - 678502 ) ഇരുപത്തിമൂന്ന് വർഷമായി താമസിച്ചുവരുന്ന ശ്രീമതി പത്മാവതി, പതിനാറുവർഷമായി താമസിക്കുന്ന മാലതി കൃഷ്ണകുമാർ എന്നിവർ ആറേഴുവർഷമായി താൽക്കാലിക ഓലപ്പുരകളിലാണ് താമസം . എല്ലാവർഷവും പഞ്ചായത്തിൽ നിന്നുള്ള വീടിനുള്ള അപേക്ഷ അയക്കുമെങ്കിലും ഇത്തവണയും നിരസിച്ചിരിക്കുകയാണ് . ഇത്തവണ വീടിന് പാസ്സായ എല്ലാവരും സ്വന്തമായി സുരക്ഷിതമായ ഭവനങ്ങൾ ഉള്ളവരുമാണ് . വീടില്ലാത്തവർക്ക് ലോൺ കൊടുക്കില്ലെന്ന് സർക്കാരിന് എന്തെങ്കിലും നിർബന്ധമുണ്ടോ ? Was this information helpful? |
Gram panchayat bhamra tt tola me kabhi pakki sadak nahi banai gai kripaya nirakaran kare
Mob [protected]
Vikendra Singh