Indian Oil Corporation [IOC] — Mis behaviour of employees in IOCL Petrol Pump VIJAY ENTERPRISES, THIRUVANANTHAPURAM
S
Shajumon. K
from Thiruvananthapuram, Kerala
Jan 27, 2022
Address:
IOCL Petrol Pump VIJAY ENTERPRISES, THIRUVANANTHAPURAM
സർ,
ഞാൻ 27/01/2022 തീയതി രാവിലെ തിരുവനന്തപുരം വിജയ് എന്റർപ്രൈസസ് ഐഒസി പെട്രോൾ പമ്പിൽ നിന്ന് 2 ലിറ്റർ പെട്രോൾ അടിച്ചു. ഞാൻ ഒരു മെഷീനിന്റെ അടുത്ത് നിർത്തുകയും ഇവിടുത്തെ ഒരു ജീവനക്കാരൻ കൈ കൊട്ടി അയാൾ ഇരിക്കുന്ന മെഷീനിന്റെ അടുത്ത് വിളിക്കുകയും അവിടെ നിന്ന പെട്രോൾ അടിക്കുകയും ചെയ്തു. ഞാൻ കാർഡ് പെയ്മെന്റ് ചെയ്തു റീവാർഡ് പോയിന്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ ഇയാൾ എന്നെ മറ്റൊരു മെഷീനിന്റെ അടുത്ത വിളിക്കുകയും അവിടെ വന്നാലേ പോയിന്റ് ആഡ് ചെയ്തു തരാൻ പറ്റുകയുള്ളു എന്നു പറഞ്ഞു മറ്റു കസ്റ്റമേഴ്സിന്റെ മുൻപിൽ വച്ച് ഹരാസ് ചെയ്യുകയും ചെയ്തു. ഞാൻ ഇ പരാതി അയക്കുന്നത് വരെ എനിയ്ക്ക് റീവാർഡ് പോയിന്റ് മെസ്സേജ് കിട്ടിയിട്ടില്ല. ആയതിനാൽ കസ്റ്റമേഴ്സിന്റെ അടുത്ത് പെരുമാറാൻ അറിയാത്ത ഇയാൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.
Was this information helpful?
No (0)
Yes (1)
Indian Oil Corporation [IOC] customer support has been notified about the posted complaint.
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment