സർ
നടത്തറ പൂച്ചട്ടി നെല്ലിപറമ്പിൽ ഫ്യുവൽസ് എന്ന പമ്പിൽ വെള്ളം കലർന്ന പെട്രോൾ അടിച്ചതു മൂലം കാറുകളും ബൈക്കുകളും ഓടിക്കുവാൻ പറ്റാതെ പമ്പിൽ കിടക്കുകയാണ്
ഇതുമൂലം പമ്പിൻ്റെ പരിസരത്തുള്ള കൂടി വെള്ള കിണറുകളിലേക്കും പെട്രോളിൻ്റെയും മറ്റും ലlയി നി ഈ മഴക്കാലത്ത് വരുമെന്ന് തോന്നുന്നു. കിണറുകൾ നിറഞ്ഞ് കിടക്കുകയാണ്.
പരിസരവാസികളുടെ ജീവനും സുരക്ഷയ്ക്കു മാ യി അവിടന്ന് സത്വര നടപടികൾ സ്വീകരിക്കുവാൻ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.
Was this information helpful? |
Post your Comment