Kerala State Electricity Board [KSEB] — iam complaining about unpredictable cut off power for thengana kseb in always

എന്തൊരു മോശമാണ് kseb നിങ്ങൾ ഈ ഈകാണിക്കുന്നത്.അന്നന്ന് കിട്ടുന്നത് കൊണ്ട് നിത്യവൃത്തി കഴിക്കുന്ന പാവം കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന ഈ ഈപവർ കട്ട് ഇങ്ങനെ ഡെയിലി ഉണ്ടാക്കിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടും.ഇങ്ങനെ ഉത്തരവാദിത്തം ഒട്ടും ഇല്ലാത്ത മറ്റൊരു കൂട്ടരായിരുന്നു ksrtc ഏമാന്മാർ.ഇന്നവരുടെ അവസ്ഥ പാഠം.എന്‍റെ പേര് joseph തോമസ്‌.ഞാന്‍ ഒരു ചെറിയ കട നടത്തുന്നു.കട തുറക്കുന്നത് 9.30.കട എന്താണെന്നു ചോതിച്ചാല്‍ ഗാര്‍മെന്റ്സ്.കൂട്ടത്തില്‍ ഫോട്ടൊസ്റ്റാറ്റ് അങ്ങനെ ചെറിയ പരുപാടികളും ഉണ്ട്.കട തുറന്നാല്‍ അര മണിക്കൂറിനകം kseb ഏമാന്മാര്‍ കറണ്ട് കളഞ്ഞിരിക്കും.ദിവസം കുറഞ്ഞത്‌ 3 വട്ടമെങ്കിലും.എന്താണിത് സാറന്മാരെ.#ഞങ്ങള്‍ക്കും ജീവിക്കേണ്ടേ#
Was this information helpful?
No (0)
Yes (0)
Kerala State Electricity Board [KSEB] customer support has been notified about the posted complaint.
Complaint comments 

Comments

Kindly look into the matter of non availability of the current every single day.
Since kid has to face there exams and have to do there studies speciallyduring night hours.

Every time there will be issue with 11kv or the transformer.
Try to understand the problem and do the needful
Thanks and regards
Consumer no 6384

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala State Electricity Board [KSEB]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    16%
    Complaints
    388
    Pending
    0
    Resolved
    61
    Kerala State Electricity Board [KSEB] Phone
    +91 47 1255 5544
    Kerala State Electricity Board [KSEB] Address
    Vydyuthi Bhavanam, Pattom, Thiruvananthapuram, Kerala, India - 695004
    View all Kerala State Electricity Board [KSEB] contact information