KSEB — service | |
From, Tp shine Tharamal house Cherai po Sir [protected]നാം നമ്പർ വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ള എനിക്ക് ഈ മാസം വന്നിട്ടുള്ള കറന്റ് ബില്ലിൽ ഗണ്യമായ വർദ്ധനവ് കാണുന്നു. എന്നാൽ ഉപയോഗ യൂണിറ്റ് ശരിയാണെങ്കിലും കണക്ക് കൂട്ടിയിരിക്കുന്നതിൽ വലിയ അപാകതയുളളതായി കാണുന്നു. പ്രീവിയസ് യൂണിറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 26/3/20-ൽ 457 ആയിട്ടാണ്. ഇത് 28/1/20 ൽ എടുത്ത റീഡിംങ്ങ് ആണ്.അന്ന് 881 രൂപ ഞാൻ അടച്ചിട്ടുണ്ട് ആ മാസം 290 യൂണിറ്റ് ഉപയോഗിച്ചിട്ടുണ്ട്. (ഇത്രയും വരാൻ കാരണം ഇതിന് മുൻപിലത്തെ മാസം റീഡിംങ്ങ് എടുക്കാൻ വന്നപ്പോൾ മീറ്ററിൽ ശരിയായി കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് ശരാശരി ഉപയോഗ യൂണിറ്റായ 42 ന്റെ ബിൽ തന്നതു കൊണ്ടാണ്) 28/1/20-to-26/3/20 ൽ വരെ 192 രൂപയാണ് ബിൽ വന്നിരിക്കുന്നത് (ഈ മാസവും റീഡിംങ്ങ് എടുക്കാൻ വരാഞ്ഞത് കൊണ്ട് ശരാശരി ഉപയോഗ യൂണിറ്റിലാണ് ബില്ലിട്ടിരുന്നത് ഇത് ഞാൻ ഓൺലൈൻ അടച്ചിരുന്നു) ഇതേ മാസം 240-യൂണിറ്റോളം ഞാൻ ഉപയോഗിച്ചിട്ടുണ്ട് എന്നാൽ പുതിയ ബില്ലിൽ intial reading പഴയത് രേഖപ്പെടുത്തുകയും അതു വഴി ഉയർന്ന താരിഫിലേക്ക് എന്റെ ഉപയോഗം ഉൾപ്പെടുത്തുകയും ചെയ്ത് ഭീമമായ തുകയാണ് എനിക്ക് ഇപ്പോൾ തന്നിരിക്കുന്നത്. ആയതിനാൽ ലോക്ക് ഡൗണിന് മുൻപുളള മാസമായ 28/1/20 to 26/3/20 വരെയുള്ള കറന്റ് യൂണിറ്റ് 240 ൽ പെടുത്തിയും, ലോക്ക് ഡൗൺ മാസമായ 26/3/20 to 27/5/20 വരെയുള്ള കറന്റ് യൂണിറ്റ് 332 ആയും രേഖപ്പെടുത്തി എന്റെ കറന്റ് ബില്ലിൽ സബ്സിഡി അനുവദിച്ച് ഇളവ് ചെയ്ത് തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്ന് Tp shine Was this information helpful? | |
Kerala State Electricity Board [KSEB] customer support has been notified about the posted complaint. | |
Add a Comment | |
16%
Complaints
388
Pending
0
Resolved
61
Post your Comment