Kerala Water Authority — ptp water authority -

Address:PTP Nagar, TVPM

Sir,
പ്രേഷിതന്ഴ
എക്സിക്യൂട്ടീവ് എന്ഴജിനീയര്ഴ
കേരള വാട്ടര്ഴ അതോറിറ്റി
പി.ടി.പി നഗര്ഴ
തിരുവനന്തപുരം
സര്ഴ,
ഞാന്ഴ തിരുമല വില്ലേജില്ഴ വലിയവിള, മൈത്രിനഗര്ഴ, വിഘ്നേഷ് വീട്ടില്ഴ, c-5, tc.41/2040, water authority consumer no. Tma/16796/d, meter no.495484 –ലെ താമസക്കാരിയാണ്. ഞങ്ങള്ഴ 2014 മുതല്ഴ ടി വീട്ടില്ഴ താമസിച്ചു വരുകയാണ്. അന്നു മുതല്ഴ ടി വീട്ടിലും, പരിസരത്തെ മറ്റു വീടുകളിലും മഴയുള്ളപ്പോഴും മറ്റു പല സമയങ്ങളിലും കിട്ടുന്നത് കലങ്ങിയ വെള്ളമോ, ചെളി വെള്ളമോ ആണ്. ഇതേ കുറിച്ച് മീറ്റര്ഴ റീഡിങ്ങിന് വന്ന ഉദ്ദ്യോഗസ്ഥനോട് തിരക്കിയപ്പോള്ഴ താഴ്ന്ന പ്രദേശമായതു കൊണ്ടാണെന്ന് പറഞ്ഞു. എന്നാല്ഴ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്ഴക്ക് ചെളി വെള്ളമോ, കലക്ക വെള്ളമോ മാത്രമാണ് ലഭിക്കുന്നത്. മഴക്കാലമായാല്ഴ ഞങ്ങള്ഴക്ക് ചെളി വെള്ളം മാത്രമേ കിട്ടാറുള്ളൂ. ഈ വെള്ളം സ്ഥിരമായി ഉപയോഗിച്ച് കുട്ടികള്ഴക്കും മറ്റും ത്വക്ക് രോഗങ്ങള്ഴ ഉണ്ടാകുന്നു. Ptp നഗറിലെ ടാങ്കുകള്ഴ വൃത്തിയാക്കുന്പോള്ഴ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുവെങ്കിലും ഇപ്പോഴം ഞങ്ങള്ഴക്ക് ശുദ്ധജലം ലഭിക്കുന്നില്ല. രോഗം പടര്ഴന്ന് പിടിക്കുന്ന ഈ അവസരത്തിലെങ്കിലും ഞങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.
വിശ്വസ്തതയോടെ
19.07.2020 ബിന്ദു.എല്ഴ,
‘വിഘ്നേഷ്’, c-5, tc.41/2040,
മൈത്രിനഗര്ഴ, വലിയവിള
Mob no.[protected]
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala Water Authority
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    6%
    Complaints
    686
    Pending
    0
    Resolved
    40
    Kerala Water Authority Phone
    +91 47 1233 3205
    +91 47 1232 8658
    +91 47 1232 8654
    Kerala Water Authority Address
    ‘Jalabhavan’ Vellayambalam, Thiruvananthapuram, Kerala, India - 695033
    View all Kerala Water Authority contact information