| Address: Thiruvananthapuram, Kerala |
sir,
എന്റെ പേര് ലത എന്നാണ് എന്റെ കന്സുമർ
നുംബൂര്[protected] എന്നാണ് കഴിഞ്ഞ ആര് മാസത്തോളമായി എന്റെ എലെച്തൃസിടി
ബില്ല കൂടുതലാണ് ബോർഡ് എഴുതുന്നത് കാരണം എന്റെ വീട്ടിൽ വെച്ചിരിക്കുന്ന
മീറെർ പ്രവര്ത്തിക്കുന്നില്ല എന്നാണ് ബോർഡ് അധികൃതർ പറയുന്നത്. ഇതിനെ
തുടർന്ന് ഞാൻ പലതവണ സൂപ്രണ്ടിനും മറ്റു സെച്റ്റിഒനിൽ ഉള്ളവര്ക്കും പരാതികൾ
നല്കിയിട്ടും നാളിതുവരെ യാതൊരു ബഹളവും ഉണ്ടായിട്ടില്ല, മാത്രമല്ല കൂടുതൽ
തുക ഈ മാസം വരെയും കൊടുക്കേണ്ടതായി വന്നു. ആയതിനാൽ ദയവു ചെയ്തു മീറ്റർ
മാടിവയ്ച്ചു തരെഉവാൻ നീക്കമുണ്ടാവനമെന്നു താഴ്മയായി അബ്യര്തിക്കുന്നു . എന്ന്, ലത ജി ടി സി 80/ 1644,
മതിലരികത്ത് വീട്, ബാലനഗർ വെട്ടുകാട്
ടി ടി പി ഓ, തിരുവനന്തപുരം 21 ഫോണ്‍ : [protected]
no Electricity
no electricity didnot take telephone always it busy